Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫെസ്​റ്റിവലുകൾ...

ഫെസ്​റ്റിവലുകൾ വിനോദമേഖല സജീവമാക്കുന്നതിന്‍റെ ഭാഗം -ബാകിർ

text_fields
bookmark_border
ഫെസ്​റ്റിവലുകൾ വിനോദമേഖല സജീവമാക്കുന്നതിന്‍റെ ഭാഗം -ബാകിർ
cancel
camera_alt

അ​ക്ബ​ർ അ​ൽ ബാ​കി​ർ -ദോ​ഹ കോ​ർ​ണി​ഷി​ൽ ന​ട​ന്ന പെ​രു​ന്നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്​

Listen to this Article

ദോ​ഹ: രാ​ജ്യ​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ, പ്ര​ത്യേ​കി​ച്ച് ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തെ വ​ള​ർ​ത്തു​ന്ന​തി​നും വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​നു​മു​ള്ള ത​ന്ത്ര​പ്ര​ധാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് ഫെ​സ്​​റ്റി​വ​ലു​ക​ളെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം ചെ​യ​ർ​മാ​നും ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ഗ്രൂ​പ് സി.​ഇ.​ഒ​യു​മാ​യ അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു.

മ​ഹാ​മാ​രി കാ​ര​ണം ലോ​കം ഒ​ന്ന​ട​ങ്കം നി​ല​ച്ചു​പോ​യ ഘ​ട്ട​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ മേ​ഖ​ല​യി​ലെ പ​ങ്കാ​ളി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്.മേ​യ് മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ കോ​ർ​ണി​ഷി​ൽ ന​ട​ന്ന പ്ര​ഥ​മ ഈ​ദ് ഫെ​സ്​​റ്റി​വ​ലി​ന്‍റെ വി​ജ​യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നും അ​ശ്ഗാ​ലി​നു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും പ്ര​സ്​​താ​വ​ന​യി​ൽ അ​ൽ ബാ​കി​ർ ചൂ​ണ്ടി​ക്കാ​ട്ടി. മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ന്ന ഈ​ദ് ഫെ​സ്​​റ്റി​വ​ലി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​യി​രു​ന്നു ഖ​ത്ത​ർ ടൂ​റി​സം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി മു​ന്നോ​ട്ടു​വെ​ച്ച​ത്.

കൂ​റ്റ​ൻ ബ​ലൂ​ണു​ക​ളു​മാ​യി ബ​ലൂ​ൺ പ​രേ​ഡും ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വെ​ടി​ക്കെ​ട്ടും മാ​റ്റ് കൂ​ട്ടി. ഈ​ദ് ഫെ​സ്​​റ്റി​വ​ലി​ന്‍റെ പ്രാ​യോ​ജ​ക​രാ​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്.പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും അ​വി​സ്​​മ​ര​ണീ​യ​മാ​യ ഈ​ദാ​ഘോ​ഷം സ​മ്മാ​നി​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ ടൂ​റി​സ​ത്തോ​ടൊ​പ്പം പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ഏ​റെ അ​ഭി​മാ​നി​ക്കു​ന്ന​താ​യും ഉ​രീ​ദു ഖ​ത്ത​ർ സി.​എ​സ്.​ആ​ർ, സ്​​പോ​ൺ​സ​ർ​ഷി​പ്, മീ​ഡി​യ വി​ഭാ​ഗം മേ​ധാ​വി മൗ​സ ഖാ​ലി​ദ് അ​ൽ മു​ഹ​ന്ന​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bakir
News Summary - Festivals are part of activating the entertainment sector - Bakir
Next Story