Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ട്ട​ര ല​ക്ഷം പേ​ർ...

എ​ട്ട​ര ല​ക്ഷം പേ​ർ ബൂ​സ്റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ച്ചു

text_fields
bookmark_border
എ​ട്ട​ര ല​ക്ഷം പേ​ർ ബൂ​സ്റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: ​കു​വൈ​ത്തി​ൽ ബൂ​സ്​​റ്റ​ർ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ട​ര ല​ക്ഷ​മാ​യി. കു​വൈ​ത്തി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

കോ​വി​ഡ്​ വാ​ർ​ഡു​ക​ളി​ലെ​യും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ആ​ളു​കു​റ​യാ​നും മ​ര​ണ​ങ്ങ​ൾ കു​റ​യാ​നും കു​ത്തി​വെ​പ്പ്​ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. 35.5 ല​ക്ഷ​ത്തോ​ളം പേ​ർ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ എ​ടു​ത്തു. ബൂ​സ്​​റ്റ​ർ ഡോ​സ്​ ഉ​ൾ​പ്പെ​ടെ 85 ല​ക്ഷം ഡോ​സാ​ണ്​ ഇ​തു​വ​രെ രാ​ജ്യ​ത്ത്​ വി​ത​ര​ണം ചെ​യ്​​ത​ത്.

40 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ അ​പ്പോ​യ​ൻ​റ്​​മെൻറ്​ ഇ​ല്ലാ​തെ നേ​രി​​ട്ടെ​ത്തി​യാ​ലും ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്നു​ണ്ട്. ഇ​നി​യും വാ​ക്​​സി​നേ​ഷ​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​വ​രും ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​വ​രും എ​ത്ര​യും വേ​ഗം മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booster doses
News Summary - Eight and a half million people received booster doses
Next Story