Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൈ​ബ​ർ...

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ  മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

text_fields
bookmark_border
സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ  മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
cancel

ദോ​ഹ: രാ​ജ്യ​ത്ത് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, വൈ​റ​സ്​ പ​ട​ർ​ത്ത​ൽ, ക്ര​ഡി​റ്റ് കാ​ർ​ഡു​ക​ളു​ടെ ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്ത​ൽ, മ​റ്റ് ഇ​ല​ക്േ​ട്രാ​ണി​ക് ത​ട്ടി​പ്പു​ക​ൾ എ​ന്നി​വ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം പൊ​തുജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​മെ​യി​ൽ വ​ഴി സ​ഹ​താ​പാ​ർ​ഹ​മാ​യ ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ച്ച് പ​ണം പ​റ്റു​ന്ന ആ​ഗോ​ള മാ​ഫി​യ ത​ന്നെ നി​ല​വി​ലു​ണ്ട്. ഇ​ങ്ങ​നെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന ഇ​മെ​യി​ലു​ക​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്ന് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ത്ഥി​ച്ചു. ലോ​ട്ട​റി അ​ടി​ച്ചെ​ന്ന് പ​റ​ഞ്ഞ് കൊ​ണ്ടു​ള്ള ഫോ​ൺ, ഇ​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. സൈ​ബ​ർ കു​റ്റ​കൃ​ത്യ​വു​മാ​യി  ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും പ​രാ​തി​യോ വി​വ​ര​ങ്ങ​ളോ ല​ഭി​ക്കു​ന്ന​വ​ർ 2347444, 66815757, 999 എ​ന്ന മ്പ​റു​ക​ളി​ൽ വി​ളി​ച്ച് അ​റി​യി​ക്ക​ണ​ം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsmalayalam news
News Summary - cyber Crime Qatar Gulf News
Next Story