Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​സ്റ്റം​സ്...

ക​സ്റ്റം​സ് ല​ഹ​രി​മ​രു​ന്ന്​ പി​ടി​കൂ​ടി

text_fields
bookmark_border
ക​സ്റ്റം​സ് ല​ഹ​രി​മ​രു​ന്ന്​ പി​ടി​കൂ​ടി
cancel
camera_alt

എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ്​ പി​ടി​കൂ​ടി​യ ല​ഹ​രി​മ​രു​ന്ന്​

ദോ​ഹ: നി​രോ​ധി​ത ല​ഹ​രി​മ​രു​ന്നാ​യ ഷാ​ബൂ ക​ട​ത്താ​നു​ള്ള ശ്ര​മം എ​യ​ർ കാ​ർ​ഗോ വി​ഭാ​ഗ​ത്തി​നു കീ​ഴി​ലെ പോ​സ്റ്റ​ൽ ക​ൺ​സൈ​ൻ​മെ​ന്‍റ്​ ക​സ്റ്റം​സ്​ പി​ടി​കൂ​ടി. വാ​ട്ട​ർ ഫി​ൽ​ട്ട​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 900 ഗ്രാം ​ഷാ​ബു​വാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​വ​യു​ടെ ചി​ത്ര​ങ്ങ​ൾ അ​ധി​കൃ​ത​ർ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ങ്കു​വെ​ച്ചു. ഏ​താ​നും ദി​വ​സം മു​മ്പാ​യി​രു​ന്നു 280ഗ്രാം ​തൂ​ക്കം വ​രു​ന്ന ഹ​ഷീ​ഷ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Customs seized the drug
Next Story