Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ദി ​​ബി​​ഗ് 5...

‘ദി ​​ബി​​ഗ് 5 ഖ​​ത്ത​​ർ’ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കാ​ൻ ഇ​​ന്ത്യ​​ൻ പ​​വ​​ലി​​യ​​ൻ

text_fields
bookmark_border
‘ദി ​​ബി​​ഗ് 5 ഖ​​ത്ത​​ർ’ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കാ​ൻ ഇ​​ന്ത്യ​​ൻ പ​​വ​​ലി​​യ​​ൻ
cancel

ദോ​​ഹ: നി​​ർ​​മ്മാ​​ണ സാ​​ങ്കേ​​തി​​ക​​വി​​ദ്യ, ബി​​ൽ​​ഡിം​​ഗ് മെ​​റ്റീ​​രി​​യ​​ൽ​​സ്​ വി​​പ​​ണ​​ന മേ​​ഖ​​ല​​യി​​ലെ സു​​പ്ര​​ധാ​​ന പ്ര​​ദ​​ർ​​ശ​​ന​ ങ്ങ​​ളി​​ലൊ​​ന്നാ​​യ ദി ​​ബി​​ഗ് 5 ഖ​​ത്ത​​ർ 2018 രാ​​ജ്യാ​​ന്ത​​ര പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ൻ പ​​വ​​ലി​​യ​​നും. ഈ ​​മാ​​സം 24 മു​​ത​​ൽ 26 വ​​രെ ദോ​​ഹ എ​​ക്സി​​ബി​​ഷ​​ൻ ആ​​ൻ​​ഡ് ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ൻ​​റ​​റി​​ലാ​​ണ് രാ​​ജ്യാ​​ന്ത​​ര നി​​ർ​​മ്മാ​​ണ സാ​​ങ്കേ​​തി​​ക​​വി​​ദ്യ, ബി​​ൽ​​ഡിം​​ഗ് മെ​​റ്റീ​​രി​​യ​​ൽ വി​​പ​​ണ​​ന പ്ര​​ദ​​ർ​​ശ​​നം ന​​ട​​ക്കു​​ന്ന​​ത്. കേ​​ന്ദ്ര വാ​​ണി​​ജ്യ, വ്യ​​വ​​സാ​​യ മ​ ​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ സ​​ഹാ​​യ​​ത്തോ​​ടെ ഖ​​ത്ത​​റി​​ലെ ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ഇ​​ന്ത്യ​​ൻ ഇ​​ൻ​​ഡ​​സ്​​​ട്രി കോ​​ൺ​​ഫെ​​ഡ​​റേ​​ഷ​​നാ​​ണ് എ​​ക്സി​​ബി​​ഷ​​നി​​ലെ പ​​വ​​ലി​​യ​​നൊ​​രു​​ക്കു​​ന്ന​​ത്.


ബി​​ഗ് 5 ഖ​​ത്ത​​ർ രാ​​ജ്യാ​​ന്ത​​ര പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട​​തും ഏ​​റ്റ​​വും വ​​ലു​​തു​​മാ​​യ പ​​വ​​ലി​​യ​​നു​​ക​​ളി​​ലൊ​​ന്ന്​ഇ​​ന്ത്യ​​യുടേതാ​​യി​​രി​​ക്കും. 49 ഇ​​ന്ത്യ​​ൻ ക​​മ്പ​​നി​​ക​​ളാ​​ണ് ഇ​​ന്ത്യ​​ൻ പ​​വ​​ലി​​യ​​നി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. ഖ​​ത്ത​​റി​​ലെ ഇ​​ന്ത്യ​​ൻ സ്​​​ഥാ​​ന​​പ​​തി പി. ​​കു​​മ​​ര​​ൻ പ​​വ​​ലി​​യ​​െൻറ ഔ​​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. ഇ​ ​ന്ത്യ​​ൻ ബി​​സി​​ന​​സ്​ ആ​​ൻ​​ഡ് െപ്രാ​​ഫ​​ഷ​​ണ​​ൽ കൗ​​ൺ​​സി​​ൽ അം​​ഗ​​ങ്ങ​​ളു​​മാ​​യി പ്ര​​തി​​നി​​ധി സം​​ഘം പ്ര​​ത്യേ​​ക സം​​വാ​​ദ പ​​രി​​പാ​​ടി​​ക​​ളും ന​​ട​​ത്തും. ഖ​​ത്ത​​റി​​ലെ പ്ര​​മു​​ഖ വ്യാ​​പാ​​രി​​ക​​ളു​​മാ​​യും നി​​ക്ഷേ​​പ​​ക​​രു​​മാ​​യു​​മു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​ക​​ളും ന​​ട​​ക്കും. പ്ലാ​​ൻ​​റ് മെ​​ഷി​​ന​​റി, വാ​​ഹ​​ന​​ങ്ങ​​ൾ, കോ​​ൺ​​ക്രീ​​റ്റ്, നി​​ർ​​മ്മാ​​ണ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, കെ​​ട്ടി​​ട അ​​സം​​സ്​​​കൃ​​ത വ​​സ്​​​തു​​ക്ക​​ൾ, എം ​​ഇ പി ​​സേ​​വ​​നം, ബി​​ൽ​​ഡിം​​ഗ് എ​​ൻ​​വ​​ല​​പ് ആ​​ൻ​​ഡ് ക​​ൺ​​സ്​​​ട്ര​​ക്ഷ​​ൻ, നി​​ർ​​മ്മാ​​ണ സാ​​ങ്കേ​​തി​​ക​​വി​​ദ്യ, നി​​ർ​​മ്മാ​​ണ മേ​​ഖ​​ല​​യി​​ലെ നൂ​​ത​​ന സാ​​ങ്കേ​​തി​​ക​​വി​​ദ്യ, ഇ​​ൻ​​റീ​​രി​​യ​​ർ തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ വ​​ർ​​ഷ​​ങ്ങ​​ളു​​ടെ പാ​​ര​​മ്പ​​ര്യ​​വും പ്ര​ ​വൃ​​ത്തി​​പ​​രി​​ച​​യ​​വു​​മു​​ള്ള ക​​മ്പ​​നി​​ക​​ളാ​​ണ് പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തു​​ന്ന​​ത്.


ദി ​​ബി​​ഗ് 5 ഖ​​ത്ത​​ർ പ്ര​​ദ​​ർ​​ശ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് പ്രാ​​ദേ​​ശി​​ക, രാ​​ജ്യാ​​ന്ത​​ര നി​​ർ​​മ്മാ​​ണ ക​​മ്പ​​നി​​ക​​ളു​​മാ​​യു​​ള്ള വ്യാ​​പാ​ രി​​ക​​ളു​​ടെ​​യും െപ്രാ​​ഫ​​ഷ​​ണ​​ലു​​ക​​ളു​​ടെ​​യും കൂ​​ടി​​ക്കാ​​ഴ്ച​​ക​​ൾ ഉണ്ടാകും. നി​​ർ​​മ്മാ​​ണ മേ​​ഖ​​ല​​യി​​ലെ പ്ര​​ധാ​ ന​​പ്പെ​​ട്ട ക​​രാ​​റു​​ക​​ൾ​​ക്കും പ്ര​​ദ​​ർ​​ശ​​നം സാ​​ക്ഷ്യം വ​​ഹി​​ക്കും. ഖ​​ത്ത​​റി​​ൽ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ വ​​ള​​രു​​ന്ന വി​​പ​​ണി​​യാ​​ണ് നി​​ർ​​മ്മാ​​ണ മേ​​ഖ​​ല. 26 ബി​​ല്യ​​ൻ അ​​മേ​​രി​​ക്ക​​ൻ ഡോ​​ള​​റാ​​ണ് രാ​​ജ്യ​​ത്തെ പ്ര​​ധാ​​ന പ​​ദ്ധ​​തി​​ക​​ൾ​​ക്കാ​​യി നീ​​ക്കി​​വെ​​ച്ചി​​രി​​ക്കു​​ന്ന​​ത്. 2017ലെ ​​ഖ​​ത്ത​​റിെ​​ൻ​​റ ആ​​കെ ചെ​​ല​​വിെ​​ൻ​​റ 47 ശ​ ​ത​​മാ​​ന​​ത്തോ​​ളം വ​​രു​​മി​​ത്. 2017ൽ ​​മാ​​ത്രം ഖ​​ത്ത​​റിെ​​ൻ​​റ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ 36 ശ​​ത​​മാ​​ന​​വും നി​​ർ​​മ്മാ​​ണ മേ​​ഖ​​ല​​യു​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​താ​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:the big 5 qatar-qatar-qatar news
News Summary - the big 5 qatar-qatar-qatar news
Next Story