You are here

യൂ​​ത്ത് ഫോ​​റം റ​​മ​​ദാ​​ന്‍ മീ​​റ്റ് ​ജൂ​​ണ്‍ ഒ​​ന്നി​​ന്, പ്രമുഖർ എത്തും 

09:38 AM
30/05/2018
ദോ​​ഹ: ദോ​​ഹ മ​​താ​​ന്ത​​ര സം​​വാ​​ദ കേ​​ന്ദ്ര(​​ഡി.​​ഐ.​​സി.​​ഐ.​​ഡി)​​വു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് യൂ​​ത്ത് ഫോ​​റം സം​​ഘ​​ടി​​പ്പി​ ക്കു​​ന്ന ദോ​​ഹ റ​​മ​​ദാ​​ന്‍ മീ​​റ്റ് ജൂ​​ണ്‍ ഒ​ന്നി​ന്​ ​ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം നാ​ല്​ മു​​ത​​ല്‍ ന്യൂ ​​സ​​ല​​ത്ത​​യി​​ലെ അ​​ൽ അ​​റ​​ബി  സ്പോ​​ര്‍ട്സ് ക്ല​​ബ്ബി​​ൽ ന​​ട​​ക്കു​​ന്ന സാ​​ഹോ​​ദ​​ര്യ സം​​ഗ​​മ​​ത്തി​​ൽ ഹ്യൂ​​മ​​ന്‍ വെ​​ല്‍ഫെ​​യ​​ര്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ ജ​​ന​​റ​​ൽ സെ​​ക്ര​ ട്ട​​റി ടി.​ ​ആ​​രി​​ഫ​​ലി, സ്കൂ​​ൾ ഓ​​ഫ് ഭ​​ഗ​​വ​​ത് ഗീ​​ത ട്ര​​സ്​​റ്റ്​ ചെ​​യ​​ർ​​മാ​​ൻ സ്വാ​​മി സ​​ന്ദീ​​പാ​​ന​​ന്ദ ഗി​​രി എ​​ന്നി​​വ​​ർ മു​​ഖ്യാ​​ഥി​ തി​​ക​​ളാ​​കും.
ഡി.​​ഐ.​​സി.​​ഐ.​​ഡി ചെ​​യ​​ര്‍മാ​​ന്‍ ഡോ. ​​ഇ​​ബ്രാ​​ഹിം സാ​​ലി​​ഹ് അ​​ല്‍ നു​​ഐ​​മി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. യൂ​​ത്ത് ഫോ​​റം  പ്ര​​സി​​ഡ​ൻ​റ്​ ജം​​ഷീ​​ദ് ഇ​​ബ്റാ​​ഹീം അ​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഖ​​ത്ത​​ർ ചാ​​രി​​റ്റി ഇ​​ൻ​റ​​ർ നാ​​ഷ​ന​​ൽ ഡെ​​വ​​ല​​പ്മെ​​ൻ​റ്​  എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ മു​​ഹ​​മ്മ​​ദ് അ​​ൽ​​ഗാ​​മി​​ദി,  സെ​​ൻ​റ​​ർ ഫോ​​ർ ഇ​​ന്ത്യ​​ൻ ക​​മ്മ്യൂ​​ണി​​റ്റി പ്ര​​സി​​ഡ​​ൻ​റ്​ കെ.​സി.  അ​​ബ്ദു​​ൽ ല​​ത്തീ​ഫ് എ​​ന്നി​​വ​​രും സം​​ബ​​ന്ധി​​ക്കു​​മെ​​ന്ന്​ ജ​​ന​​റ​​ൽ ക​​ൺ​വീ​ന​​ർ ഫൈ​​സ​​ൽ അ​​ബ്ദു​​ൽ ക​​രീം  അ​​റി​​യി​​ച്ചു.
 
Loading...
COMMENTS