You are here

ദൃ​​ശ്യ​​വി​​രു​​ന്നൊ​​രു​​ക്കി  ത​​ടാ​​കോ​​ത്സ​​വ​​ത്തി​​ന്  തി​​ര​​ശ്ശീ​​ല

10:19 AM
26/03/2018
ദോ​​ഹ: ജ​​ലാ​​ശ​​യ​​ത്തി​​ന് മേ​​ലെ വി​​വി​​ധ വ​​ർ​​ണ​​ങ്ങ​​ൾ ചാ​​ലി​​ച്ച്, വെ​​ടി​​ക്കെ​​ട്ടിെ​​ൻ​​റ അ​​ക​​മ്പ​​ടി​​യോ​​ടെ​​യു​​ള്ള ദൃ​​ശ്യ​​വി​​രു​​ന്ന്  സ​​മ്മാ​​നി​​ച്ച് ര​​ണ്ടാ​​മ​​ത് ആ​​സ്​​​പ​​യ​​ർ ത​​ടാ​​കോ​​ത്സ​​വ​​ത്തി​​ന് തി​​ര​​ശ്ശീ​​ല വീ​​ണു. ര​​ണ്ട് ദി​​വ​​സം നീ​​ണ്ടു​​നി​​ന്ന ത​​ടാ​​കോ​​ത്സ​ വ​​ത്തിെ​​ൻ​​റ മു​​ഖ്യ ആ​​ക​​ർ​​ഷ​​ണം വി​​ഖ്യാ​​ത​​നാ​​യ ക്രി​​സ്​​​റ്റ​​ഫ് ബെ​​ർ​​തേ​​ണ്യു​​വിെ​​ൻ​​റ സം​​വി​​ധാ​​ന​​മി​​ക​​വി​​ൽ ആ​​വി​​ഷ്ക​ രി​​ച്ച അ​​ര മ​​ണി​​ക്കൂ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള മാ​​ജി​​ക്ക​​ൽ യാ​​ത്ര​​യാ​​ണ്. ക​​രി​​മ​​രു​​ന്ന് പ്ര​​യോ​​ഗ​​വും ക​​ലാ​​പ്ര​​ക​​ട​​ന​​ങ്ങ​​ളു​​മാ​​യി  40ല​​ധി​​കം പ്ര​​തി​​ഭ​​ക​​ളാ​​ണ് ഇ​​തി​​ൽ മാ​​റ്റു​​ര​​ച്ച​​ത്. 
ത​​ടാ​​കോ​​ത്സ​​വം കാ​​ണു​​ന്ന​​തി​​നാ​​യി ആ​​സ്​​​പ​​യ​​റി​​ലെ​​ത്തി​​യ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ​​ക്ക് രാ​​ത്രി​​യു​​ടെ ദീ​​പ​​പ്ര​​ഭ​ യി​​ൽ മി​​ക​​ച്ച ദൃ​​ശ്യ​​വി​​രു​​ന്നാ​​ണ് ബെ​​ർ​​തേ​​ണ്യു​​വും സം​​ഘ​​വും കാ​​ഴ്ച​​വെ​​ച്ച​​ത്. 
ആ​​ദ്യ ത​​ടാ​​കോ​​ത്സ​​വ​​ത്തി​​ൽ 75000 സ​​ന്ദ​​ർ​​ശ​​ക​​രാ​​ണ് എ​​ത്തി​​യ​​തെ​​ന്നും മൂ​​ന്ന് ദി​​വ​​സ​​മാ​​ണ് പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ന്ന​ തെ​​ന്നും ആ​​സ്​​​പ​​യ​​ർ ത​​ടാ​​കോ​​ത്സ​​വം ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ഖു​​ലൂ​​ദ് അ​​ൽ ഹൈ​​ൽ പ​​റ​​ഞ്ഞു. 
കു​​ടും​​ബ സൗ​​ഹൃ​​ദാ​​ന്ത​​രീ​​ക്ഷം നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​ലും രാ​​ജ്യ​​ത്തിെ​​ൻ​​റ വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല​​യെ സ​​ജീ​​വ​​മാ​​ക്കു​ ന്ന​​തി​​ലും ആ​​സ്​​​പ​​യ​​ർ സോ​​ണിെ​​ൻ​​റ പ​​ങ്കാ​​ണ് മേ​​ള​​യി​​ലൂ​​ടെ കാ​​ണാ​​ൻ സാ​​ധി​​ക്കു​​ന്ന​​തെ​​ന്ന് സം​​ഘാ​​ട​​ക സ​​മി​​തി​​യം​ ഗ​​മാ​​യ അ​​ൽ അ​​നൂ​​ദ് അ​​ൽ മി​​സ്​​​ന​​ദ് പ​​റ​​ഞ്ഞു. 
 
COMMENTS