You are here

‘ഗ​ൾ​ഫ്​​മാ​ധ്യ​മം’–​ന്യൂ ത്വാ​ഇ​ഫ്​  ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ റ​മ​ദാ​ൻ ക്വി​സ്:  സ​മ്മാ​ന​വി​ത​ര​ണോ​ദ്​​ഘാ​ട​നം

08:50 AM
07/06/2018
റ​മ​ദാ​ൻ ക്വി​സ്​ മ​ൽ​സ​ര​വി​ജ​യി​ക​ൾ ‘ന്യൂ ​ത്വാ​ഇ​ഫ്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​’ അ​ധി​കൃ​ത​രാ​യ ഷു​ഹൈ​ബ്, നൗ​ഷി, ‘ഗ​ൾ​ഫ്​​മാ​ധ്യ​മം’ പ്രതിനിധികൾ എ​ന്നി​വ​ർ​ക്കൊ​പ്പം
ദോ​ഹ: ‘ഗ​ൾ​ഫ്​​മാ​ധ്യ​മം’–​ന്യൂ ത്വാ​ഇ​ഫ്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ റ​മ​ദാ​ൻ ക്വി​സ്​ മ​ൽ​സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​ത്തി​െ​ൻ​റ ഉ​ദ്​​ഘാ​ട​നം ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്പ്ര​തി​നി​ധി​ക​ളാ​യ ഷു​ഹൈ​ബ്, നൗ​ഷി എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. ‘ഗ​ൾ​ഫ്​​മാ​ധ്യ​മം’ ഖ​ത്ത​ർ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ ടി.​സി. അ​ബ്​​ദു​ൽ​റ​ഷീ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മാ​ന​ജേ​താ​ക്ക​ളാ​യ ത​സ്​​നീം, അ​ഫ്​​ഹാം ഹാ​രി​സ്, ഹം​സ സി.​ടി, സു​ബൈ​ദ പി.​പി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
 
COMMENTS