Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെ​ട്രാ​ഷി​ൽ 17...

മെ​ട്രാ​ഷി​ൽ 17 സേ​വ​ന​ങ്ങ​ൾ കൂ​ടി

text_fields
bookmark_border
മെ​ട്രാ​ഷി​ൽ 17 സേ​വ​ന​ങ്ങ​ൾ കൂ​ടി
cancel
Listen to this Article

ദോ​ഹ: മെ​ട്രാ​ഷ്​ ര​ണ്ട്​ ആ​പ്ലി​ക്കേ​ഷ​നി​ൽ പു​തി​യ 17 സേ​വ​ന​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ​മി​ലി​പോ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മെ​ട്രാ​ഷ്​ വി​പു​ലീ​ക​രി​ച്ച​ത്.

പു​തി​യ​തി​ൽ ആ​റെ​ണ്ണം ​റെ​സി​ഡ​ന്‍റ്​ പെ​ർ​മി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. നേ​ര​േ​ത്ത എ​ക്‌​സ്പാ​ട്രി​യ​റ്റ് വ​കു​പ്പി​ൽ നേ​രി​ട്ടെ​ത്തി ന​ല്‍കേ​ണ്ടി​യി​രു​ന്ന റെ​സി​ഡ​ന്‍സി പെ​ര്‍മി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​പേ​ക്ഷ​ക​ള്‍ ഇ​നി​മു​ത​ല്‍ മെ​ട്രാ​ഷ് 2വി​ലൂ​ടെ സ​മ​ര്‍പ്പി​ക്കാം.

റെ​സി​ഡ​ൻ​സി​ക്ക്​ പു​റ​മെ​യാ​ണ്​ സെ​ര്‍ച് ആ​ന്‍ഡ് ഫോ​ളോ​അ​പ്പ്, റി​ക്രൂ​ട്​​മെ​ന്‍റ്​ അ​പ്രൂ​വ​ൽ, ക​മ്പ​നി കാ​ർ​ഡി​ലും അ​ൽ അ​ദീ​ദി​ലു​മാ​യി മെ​ട്രാ​ഷ്​ വ​ഴി കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. സെ​ർ​ച്​ ആ​ൻ​ഡ്​ ഫോ​ളോ​അ​പ്പി​ൽ തൊ​ഴി​ല്‍ ഉ​പേ​ക്ഷി​ച്ച​തി​ന്റെ പ​രാ​തി​ക​ള്‍, സാ​മ്പ​ത്തി​ക ക്ലെ​യിം-​പി​ഴ​ത്തു​ക, സാ​മ്പ​ത്തി​ക ക്ലെ​യിം- ടി​ക്ക​റ്റു​ക​ള്‍, വി​സ ലം​ഘ​ന​ത്തി​ന്​ ജീ​വ​ന​ക്കാ​ര​നെ​തി​രെ തൊ​ഴി​ലു​ട​മ​ക്കും അം​ഗീ​കൃ​ത വ്യ​ക്​​തി​ക്കും പ​രാ​തി ന​ൽ​കാ​നു​ള്ള സൗ​ക​ര്യം, ജോ​ലി ഉ​പേ​ക്ഷി​ക്ക​ൽ ലം​ഘ​നം എ​ന്നീ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​രാ​തി സം​ബ​ന്ധി​ച്ച്​ സാ​ക്ഷി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ചേ​ർ​ത്തി​ട്ടു​ണ്ട്.

റി​ക്രൂ​ട്ട്‌​മെ​ന്റ് അ​പ്രൂ​വ​ല്‍ വി​ഭാ​ഗ​ത്തി​ൽ ഗാ​ർ​ഹി​ക​തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യാ​ൻ സ്വ​ദേ​ശി​ക​ൾ​ക്ക്​ അ​നു​വാ​ദം, റെ​സി​ഡ​ന്‍റ്​​സി​ന്‍റെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​ അ​പേ​ക്ഷ, റി​ക്രൂ​ട്ട്​ ആ​പ്ലി​ക്കേ​ഷ​ൻ ട്രാ​ക്കി​ങ്​ എ​ന്നി​വ​യാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

എ​സ്റ്റാ​ബ്ലി​ഷ്​​മെ​ന്‍റ്​ കാ​ർ​ഡ്​ ഇ​ഷ്യൂ, കാ​ൻ​സ​ൽ സൗ​ക​ര്യ​ങ്ങ​ളും ഇ​നി മെ​ട്രാ​ഷി​ൽ ല​ഭി​ക്കും.

റെ​സി​ഡ​ന്‍സി സേ​വ​ന​ങ്ങ​ള്‍

a- റെ​സി​ഡ​ന്‍സി പെ​ര്‍മി​റ്റ് പു​തു​ക്ക​ല്‍: നി​യ​ന്ത്രി​ത കാ​ല​യ​ള​വ്, പ്രാ​യം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ റെ​സി​ഡ​ന്‍സ് പെ​ര്‍മി​റ്റ് പു​തു​ക്കാ​ന്‍ എ​ക്‌​സ്പാ​ട്രി​യ​റ്റ്‌​സ് അ​ഫ​യേ​ഴ്‌​സ് വ​കു​പ്പി​ന്റെ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ ന​ല്‍ക​ല്‍.

b-പാ​സ്‌​പോ​ര്‍ട്ട്​ വി​വ​ര​ങ്ങ​ള്‍

മാ​റ്റാ​നു​ള്ള അ​പേ​ക്ഷ: വ്യ​ക്തി​ക്കും ഒ​പ്പ​മു​ള്ള​വ​രു​ടെ പാ​സ്‌​പോ​ര്‍ട്ടി​നും നി​യ​ന്ത്ര​ണ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പാ​സ്‌​പോ​ര്‍ട്ടി​ലെ വി​വ​ര​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​ന് എ​ക്‌​സ്പാ​ട്രി​യ​റ്റ്‌​സ് അ​ഫ​യേ​ഴ്‌​സി​ന്റെ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ ന​ല്‍കാം.

c-റെ​സി​ഡ​ന്‍സ് പെ​ര്‍മി​റ്റ് ഇ​ഷ്യൂ ചെ​യ്യാ​ൻ: പാ​സ്‌​പോ​ര്‍ട്ടി​ന്റെ കാ​ലാ​വ​ധി ക​ഴി​യു​ക, ഫിം​ഗ​ര്‍പ്രി​ന്റ്, മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളെ തു​ട​ര്‍ന്ന് റെ​സി​ഡ​ന്‍സ് പെ​ര്‍മി​റ്റ് ഇ​ഷ്യൂ ചെ​യ്യാ​ന്‍ എ​ക്‌​സ്പാ​ട്രി​യ​റ്റ്‌​സ് അ​ഫ​യേ​ഴ്‌​സ് വ​കു​പ്പി​ന്റെ അ​നു​മ​തി ആ​വ​ശ്യ​മാ​യി വ​രു​ന്ന സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍.

d-റെ​സി​ഡ​ന്‍സി പെ​ര്‍മി​റ്റ് റ​ദ്ദാ​ക്കാ​നു​ള്ള

അ​പേ​ക്ഷ: വാ​ഹ​ന ഉ​ട​മ​സ്ഥാ​വ​കാ​ശം, പ്ര​വാ​സി​ക​ള്‍ക്ക് ജോ​ലി/ ആ​തി​ഥേ​യ​ത്വം ന​ല്‍ക​ല്‍ എ​ന്നി​ങ്ങ​നെ​യു​ള്ള വി​വി​ധ കാ​ര​ണ​ങ്ങ​ളെ തു​ട​ര്‍ന്ന് റെ​സി​ഡ​ന്‍സി പെ​ര്‍മി​റ്റ് റ​ദ്ദാ​ക്കാ​ന്‍ എ​ക്‌​സ്പാ​ട്രി​യ​റ്റ്‌​സ് അ​ഫ​യേ​ഴ്‌​സ് വ​കു​പ്പി​ന്റെ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ ന​ല്‍കാം.

e-റെ​സി​ഡ​ന്‍സ് ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ​ത്തു​ക കു​റ​യ്ക്ക​ല്‍: റെ​സി​ഡ​ന്‍സ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​ത്തെ തു​ട​ര്‍ന്ന് ചു​മ​ത്തി​യി​രി​ക്കു​ന്ന പി​ഴ​ത്തു​ക കു​റ​ക്കു​ന്ന​തി​ന് എ​ക്‌​സ്പാ​ട്രി​യ​റ്റ്‌​സ് അ​ഫ​യേ​ഴ്‌​സ് വ​കു​പ്പി​ന്റെ അ​നു​മ​തി​ക്കാ​യു​ള്ള അ​പേ​ക്ഷ.

f- റെ​സി​ഡ​ന്‍സ് സേ​വ​ന​ങ്ങ​ളു​ടെ ട്രാ​ക്കി​ങ് : വി​വി​ധ റെ​സി​ഡ​ന്‍സ് സേ​വ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് അ​പേ​ക്ഷ​ക​ന്റെ സ്റ്റാ​റ്റ​സ് അ​റി​യാം.

അ​തേ ട്രാ​ക്കി​ങ് സ്‌​ക്രീ​നി​ല്‍ത​ന്നെ ആ​പ്ലി​ക്കേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കാ​നു​ള്ള ഓ​പ്ഷ​നും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 17 more services in Metrash
Next Story