You are here

‘വി​സ്മ​യം’ ഭ​ക്​​തി​ഗാ​ന സീ​ഡി പ്ര​കാ​ശ​നം 

12:48 PM
23/05/2018
‘വി​സ്മ​യം’ ഭ​ക്​​തി​ഗാ​ന സീ​ഡി മ​ൻ​പ്രീ​ത് സി​ങ്​ പ്ര​കാ​ശ​നം ചെ​യ്യു​ന്നു
സ​ലാ​ല: എ​ഴു​ത്തു​കാ​ര​നും സം​ഗീ​ത​ജ്ഞ​നു​മാ​യ ബേ​ബി ജോ​ൺ താ​മ​ര​വേ​ലി ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച ‘വി​സ്മ​യം’ ഭ​ക്​​തി​ഗാ​ന  സീ​ഡി പ്ര​കാ​ശ​നം ചെ​യ്തു.
ഐ.​എ​സ്.​സി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സീ​റോ മ​ല​ബാ​ർ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സ​ലാ​ല മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ക്ല​ബ്​ ചെ​യ​ർ​മാ​ൻ മ​ൻ​പ്രീ​ത് സി​ങ്​ എ​സ്.​എം.​സി.​എ പ്ര​സി​ഡ​ൻ​റ്​ ജോ​സ് ചാ​ക്കോ​ക്ക് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. പ​ത്തു പാ​ട്ടു​ക​ളാ​ണ്  ഈ ​ക്രി​സ്തീ​യ ഭ​ക്​​തി​ഗാ​ന സീ​ഡി​യി​ലു​ള്ള​ത്. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ഇ​ത് ആ​സ്വാ​ദ്യ​ക​ര​മാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ദ്ദേ​ഹ​ത്തി​​െൻറ പ​ന്ത്ര​ണ്ടാ​മ​ത്തെ സീ​ഡി​യാ​ണി​ത്.
നൈ​നാ​ൻ ക​രി​ക്കാ​ട്ടി​ൽ, ഫ്രെ​ഡി ഫ്രാ​ൻ​സി​സ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.
Loading...
COMMENTS