Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ഞ്ചു​...

അ​ഞ്ചു​ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ ഒം​റാ​ന്​ കൈ​മാ​റി

text_fields
bookmark_border
അ​ഞ്ചു​ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ ഒം​റാ​ന്​ കൈ​മാ​റി
cancel

മ​സ്​​ക​ത്ത്​: അ​ഞ്ചു​ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ കൈ​മാ​റു​ന്ന​ത്​ സം​ബ​ന്ധി​ച്ച ക​രാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​വും ഒ​മാ​ൻ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന ക​മ്പ​നി​യും (ഒം​റാ​ൻ) ഒ​പ്പു​വെ​ച്ചു. മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മെ​യ്​​ത സൈ​ഫ്​ മാ​ജി​ദ്​ അ​ൽ മ​ഹ്​​റൂ​ഖി​യും ഒം​റാ​ൻ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​റു​മാ​ണ്​ ധാ​ര​ണ​യി​ൽ ഒ​പ്പു​വെ​ച്ച​ത്. ധാ​ര​ണ പ്ര​കാ​രം റാ​സ​ൽ ജി​ൻ​സ്, അ​ൽ ഹൂ​ത്ത ഗു​ഹ, അ​ൽ ഒ​വാ​ഫി​യ റി​സോ​ർ​ട്ട്, അ​ൽ അ​ഷ്​​ഖാ​റ റി​സോ​ർ​ട്ട്, സ​ലാ​ല റി​സോ​ർ​ട്ട്​ എ​ന്നി​വ​യു​ടെ വി​ക​സ​ന പ്ര​വൃ​ത്തി​യാ​ണ്​ ഒം​റാ​ന്​ ന​ൽ​കി​യ​ത്. 

Show Full Article
TAGS:tourism--gulf news malayalam news 
News Summary - tourism-Oman -gulf news
Next Story