Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'വെള്ള' ഹ്രസ്വചിത്രം...

'വെള്ള' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

text_fields
bookmark_border
വെള്ള ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
cancel
camera_alt

‘വെ​ള്ള’​സി​നി​മ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ

Listen to this Article

മ​സ്‌​ക​ത്ത്: അ​മി​ഗോ​സ് മ​സ്‌​ക​ത്തി​ന്റെ ബാ​ന​റി​ല്‍ സി​നോ​ജ് അം​ബൂ​ക്ക​ന്‍ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ര്‍വ​ഹി​ച്ച 'വെ​ള്ള' ഹ്ര​സ്വ​ചി​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു. തി​ക​ച്ചും ഒ​മാ​നി​ല്‍ ചി​ത്രീ​ക​രി​ച്ച ചി​ത്ര​ത്തി​ന്റെ ക​ഥാ പ​ശ്ചാ​ത്ത​ലം കേ​ര​ള​മാ​ണെ​ങ്കി​ലും ഒ​മാ​നി​ലെ പ്ര​കൃ​തി ഭം​ഗി വ​ള​രെ മ​നോ​ഹ​ര​മാ​യ രീ​തി​യി​ലാ​ണ് ചി​ത്ര​ത്തി​ല്‍ സ​ന്നി​വേ​ശി​പ്പി​ച്ച​ത്.

തെ​റ്റ്​ ചെ​യ്യു​ന്ന​വ​ർ താ​ൽ​കാ​ലി​ക​മാ​യി ര​ക്ഷ​​​പ്പെ​ട്ടാ​ലും കാ​ല​ത്തി​ന്‍റെ വി​ധി​യി​ൽ ഒ​ടു​വി​ൽ അ​വ​ർ ശി​ക്ഷ​ക്ക്​ വി​​ധേ​യ​രാ​കു​മെ​ന്ന്​ ചി​ത്രം പ​റ​ഞ്ഞു​വെ​ക്കു​ന്നു.

മൂ​ല്യ​മു​ള്ള ക​ഥ​യും മ​നോ​ഹ​ര​മാ​യ ചി​ത്രീ​ക​ര​ണ​വും കൊ​ണ്ടു സ​മ്പ​ന്ന​മാ​ണ് ചി​ത്രം. കാ​മ​റ- ജീ​വ​ന്‍ പി. ​മേ​നോ​ന്‍, എ​ഡി​റ്റി​ങ്​ - റെ​നി​ല്‍ ജേ​ക്ക​ബ്, സം​ഗീ​തം - ശ​ര​വ​ണ​ന്‍, മേ​ക്ക​പ്പ് ആ​ൻ​ഡ്​ ക​ലാ സം​വി​ധാ​നം-​റെ​ജി പു​ത്തൂ​ര്‍ , ഡ​ബ്ബി​ങ്​-​അ​ജി കൃ​ഷ്ണ​ന്‍, പോ​സ്റ്റ​ര്‍ ഡി​സൈ​ന്‍- ഒ. ​രാ​ജേ​ഷ് , സ​ഹ സം​വി​ധാ​നം-​ദി​നേ​ശ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ്​ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The short film‘veḷḷa’
News Summary - The short film ‘veḷḷa’ is notable
Next Story