Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅർബുദ ഗവേഷണകേന്ദ്രം...

അർബുദ ഗവേഷണകേന്ദ്രം അടുത്ത മാസം ആരംഭിക്കും

text_fields
bookmark_border
അർബുദ ഗവേഷണകേന്ദ്രം അടുത്ത മാസം ആരംഭിക്കും
cancel
camera_alt

സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ അ​ർ​ബു​ദ ഗ​വേ​ഷ​ണ​കേ​ന്ദ്രം 

മ​സ്​​ക​ത്ത്​: സീ​ബി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ കോം​പ്ര​ഹ​ൻ​സീ​വ്​ കാ​ൻ​സ​ർ കെ​യ​ർ ആ​ൻ​ഡ്​​ റി​സ​ർ​ച്​​ സെൻറ​ർ അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ജൂ​ലൈ പ​കു​തി​യോ​ടെ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ കേ​ന്ദ്രം രോ​ഗി​ക​ളെ സ്വീ​ക​രി​ക്കു​ക​യെ​ന്ന്​ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

54,000 സ്​​ക്വ​യ​ർ മീ​റ്റ​ർ വി​സ്​​തൃ​തി​യി​ലു​ള്ള സ്​​ഥ​ല​ത്ത്​ മൂ​ന്ന്​ ഹോ​സ്​​പി​റ്റ​ലൈ​സേ​ഷ​ൻ സ്യൂ​ട്ടു​ക​ളാ​ണ്​ ഉ​ള്ള​ത്. റേ​ഡി​യോ​ള​ജി, ഇ​ൻ​റ​ർ​വെ​ൻ​ഷ​ന​ൽ റേ​ഡി​യോ​ള​ജി, റേ​ഡി​യോ​തെ​റ​പ്പി, ജെ​ന​റ്റി​ക്​​സ്, സ്​​പെ​ഷ​ലൈ​സ്​​ഡ്​ സ​ർ​ജ​റി, ലാ​പ്രോ​സ്​​കോ​പി​ക്​ സ​ർ​ജ​റി, ഓ​​ങ്കോ​ള​ജി, മെ​ഡി​ക്ക​ൽ ആ​ൻ​ഡ്​​ റി​സ​ർ​ച്​ ല​ബോ​റ​ട്ട​റീ​സ്​ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cancer Research Center
News Summary - The Cancer Research Center will open next month
Next Story