You are here

കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​മേ​കാ​ൻ മാ​ർ ഗ്രി​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക

  • ചി​കി​ത്സ സ​ഹാ​യ പ​ദ്ധ​തി​ക്ക്​  തു​ട​ക്ക​മാ​യി 

12:48 PM
26/06/2018
ഈ ​വ​ർ​ഷ​ത്തെ ത​ണ​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ പി.​എം. ജാ​ബി​ര്‍ നി​ർ​വ​ഹി​ക്കു​ന്നു

മ​സ്‌​ക​ത്ത്: സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ മൂ​ലം ചി​കി​ത്സ​ക്ക്​ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക വീ​ണ്ടും ആ​രം​ഭി​ച്ചു. ഇ​ട​വ​ക​യു​ടെ ത​ണ​ൽ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യി​ൽ ‘കാ​രു​ണ്യ​ത്തി​​െൻറ നീ​രു​റ​വ’ എ​ന്ന് നാ​മ​ക​ര​ണം​ചെ​യ്ത പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​ധ​ന​രാ​യ  കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​വ​രെ​യാ​ണ്​ സ​ഹാ​യ​മാ​യി ന​ൽ​കു​ക. ക​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന വ​ർ​ഷം ന​ട​പ്പാ​ക്കി​യ കാ​ൻ​സ​ർ ചി​കി​ത്സ സ​ഹാ​യ പ​ദ്ധ​തി വ​ഴി 150ഒാ​ളം പേ​ർ​ക്ക് ധ​ന​സ​ഹാ​യം ല​ഭി​ച്ചി​രു​ന്നു.  ജാ​തി-​മ​ത ഭേ​ദ​മ​ന്യേ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക്​ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. 

ധ​ന സ​ഹാ​യ​ത്തി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ അ​പേ​ക്ഷ, വൈ​ദ്യ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട്, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 2018 ന​വം​ബ​ർ 30ന് ​മു​മ്പാ​യി ‘The Vicar, Mar Gregorios Orthodox Church, P.O Box: 984, Postal Code: 100, Muscat, Sultanate of Oman’ എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലും ഒ​മാ​നി​ലു​മാ​യി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ൾ, കാ​ന്‍സ​ര്‍ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി​യ​വ​യും ന​ട​ത്തും. 

ഇൗ ​വ​ർ​ഷ​ത്തെ ത​ണ​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം റൂ​വി സ​െൻറ്​ തോ​മ​സ്‌ പ​ള്ളി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ പി.​എം. ജാ​ബി​ര്‍ നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക അ​സോ. വി​കാ​രി ഫാ. ​ബി​ജോ​യ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​സ്​​റ്റി ബി​ജു പ​രു​മ​ല, ത​ണ​ൽ പ​ദ്ധ​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ്രീ. ​ബെ​ൻ​സ​ൺ സ​ക്ക​റി​യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.  അ​ർ​ബു​ദ ചി​കി​ത്സാ ​െച​ല​വ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലു​മ​ധി​ക​മാ​െ​ണ​ന്ന​ത്​ മു​ൻ നി​ർ​ത്തി​യാ​ണ്​ ഇ​ട​വ​ക ഈ ​വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ലൊ​രു ഉ​ദ്യ​മം ഏ​റ്റെ​ടു​ത്ത​തെ​ന്ന്​ ഫാ. ​ബി​ജോ​യ് വ​ർ​ഗീ​സ് പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ സ​ഭാ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗം ഡോ. ​ഗീ​വ​ര്‍ഗീ​സ് യോ​ഹ​ന്നാ​നി​ല്‍നി​ന്ന്‍ ചി​കി​ത്സ സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള ആ​ദ്യ തു​ക സ്വീ​ക​രി​ച്ചു. ഇ​ട​വ​ക സെ​ക്ര​ട്ട​റി ബി​നു കു​ഞ്ചാ​റ്റി​ല്‍, കോ​ട്ര​സ്​​റ്റി ജാ​ബ്സ​ന്‍ വ​ര്‍ഗീ​സ്‌ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ട​വ​ക ഈ ​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന സാ​ന്ത്വ​നം ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യി​ലൂ​ടെ വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ്, മ​റ്റ് രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ, വി​വാ​ഹം, വി​ദ്യാ​ഭ്യാ​സം, ഭ​വ​ന നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​ക്കു​ള്ള ധ​ന​സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. 

Loading...
COMMENTS