Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൂ​ർ ഒ.​ഐ.​സി.​സി...

സൂ​ർ ഒ.​ഐ.​സി.​സി ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ്

text_fields
bookmark_border
സൂ​ർ ഒ.​ഐ.​സി.​സി ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ്
cancel
camera_alt

സൂ​ർ ഒ.​ഐ.​സി.​സി റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്റ​ൺ

ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന്

Listen to this Article

സൂ​ർ: സൂ​ർ ഒ.​ഐ.​സി.​സി റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. സൂ​ർ സ​ന​യ്യ അ​ൽ ബ​യാ​ൻ ഫെ​തേ​ഴ്സ് ക്ല​ബി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ സൂ​ർ, ശ​ർ​ഖി​യ മേ​ഖ​ല​ക​ളി​ലു​ള്ള നി​ര​വ​ധി ടീ​മു​ക​ൾ പ​​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്റ് സൂ​ർ ഇ​ന്ത്യ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ ഹ​സ്ബു​ല്ല മ​ദാ​രി, സൂ​ർ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ​ക്ട​ർ എ​സ്. ശ്രീ​നി​വാ​സ​നും ചേ​ർ​ന്ന് ഉ​ദ്ഘ​ട​നം ചെ​യ്തു. ഡോ. ​വി. അ​ഭി​ലാ​ഷ്-​സു​നീ​ഷ് ജോ​ർ​ജ് സ​ഖ്യം വി​ജ​യി​ക​ളാ​യി. ഡോ. ​ചേ​ത​ൻ-​അ​ഭി​ലാ​ഷ് സ​ഖ്യം റ​ണ്ണേ​ഴ്സ് അ​പ്പു​മാ​യി. കാ​ഷ് പ്രൈ​സും ഒ.​ഐ.​സി.​സി ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ഗി​ഫ്റ്റ് വൗ​ച​റു​ക​ളും ന​ൽ​കി.

സൂ​ർ ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ്‌ ശ്രീ​ധ​ർ ബാ​ബു സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ർ പ​ള്ളി​യ​മ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. റ​ഷീ​ദ്, അ​നു​ല​യ​രാ​ജ്, ക​രീം, വേ​ണു, ബൈ​ജു, സു​ധീ​ർ, സാ​ജു കോ​ശി, സ​ജി​ത്ത്, പ്ര​ശാ​ന്ത്, മ​മ്മൂ​ട്ടി, ഹ​രീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നി​യാ​സ്, അ​ശ്വ​തി എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ളും ടൂ​ർ​ണ​മെ​ന്‍റും നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sur OICC Badminton Tournament
Next Story