Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ഷബാബ്​ ഒമാൻ രണ്ട്​'...

'ഷബാബ്​ ഒമാൻ രണ്ട്​' ഡെന്മാർക്കിൽ

text_fields
bookmark_border
Shabaab Oman two
cancel
camera_alt

‘ശ​ബാ​ബ്​ ഒ​മാ​ൻ ര​ണ്ട്​’​ഡെ​ന്മാ​ർ​ക്കി​ലെ​ത്തി​യ​പ്പോ​ൾ

മ​സ്ക​ത്ത്​: റോ​യ​ൽ നേ​വി ഓ​ഫ്​ ഒ​മാ​നി​ന്‍റെ ക​പ്പ​ലാ​യ 'ഷ​ബാ​ബ്​ ഒ​മാ​ൻ ര​ണ്ട്​'​ഡെ​ൻ​മാ​ർ​ക്കി​ലെ അ​ൽ​ബോ​ർ​ഗ്​ തു​റ​മു​ഖ​ത്തെ​ത്തി. 'ഒ​മാ​ൻ, സ​മാ​ധാ​ന​ത്തി​ന്‍റെ നാ​ട്​'​എ​ന്ന ആ​ശ​യം ഉ​യ​ർ​ത്തി​യു​ള്ള ക​പ്പ​ലി​ന്‍റെ ആ​റാ​മ​ത്തെ അ​ന്ത​ർ​ദേ​ശീ​യ യാ​ത്ര​യാ​ണി​ത്. ഒ​മാ​നും മ​റ്റ്​ രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി ഇ​നി നാ​ലു​നാ​ൾ 'ഷ​ബാ​ബ്​ ഒ​മാ​ൻ'​സ​ന്ദ​ർ​ശ​ക​രെ വ​ര​വേ​ൽ​ക്കും. ഒ​മാ​നി​ന്‍റെ സം​സ്കാ​രം, നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പൈ​തൃ​കം, ക​പ്പ​ൽ സ​ഞ്ചാ​ര​ച​രി​ത്രം എ​ന്നി​വ സ​ന്ദ​ർ​ശ​ക​രു​മാ​യി പ​ങ്കു​വെ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Shabaab Oman two' in Denmark
News Summary - 'Shabaab Oman two' in Denmark
Next Story