You are here

ഒ​മാ​ൻ ര​ണ്ട്​ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പി​ക്കും –മ​ന്ത്രി

  • മൂ​ന്നാ​​മ​ത്തെ മൊ​ബൈ​ൽ സേ​വ​ന​ദാ​താ​വി​നാ​യു​ള്ള  ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു

11:39 AM
12/06/2018

മ​സ്​​ക​ത്ത്​: ഒ​മാ​ൻ ര​ണ്ട്​ ഇ​ട​ത്ത​രം ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പി​ക്കു​മെ​ന്ന്​ ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ഡോ.​അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഫു​തൈ​സി. രാ​ജ്യ​ത്തി​​െൻറ ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കു​ന്ന​ത്​ നാ​ളു​ക​ളാ​യി ആ​ലോ​ച​ന​യി​ലു​ണ്ട്. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വാ​ട​ക ഉ​പ​ഗ്ര​ഹ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി സ്​​ഥാ​പ​ന​ങ്ങ​ൾ ഒ​മാ​നി​ലു​ണ്ട്.

ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​യു​ള്ള സ്​​പെ​ഷ​ലൈ​സ്​​ഡ്​ ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ക്കു​ക​യാ​ണ്​ അ​ടു​ത്ത ന​ട​പ​ടി.  മൊ​ബൈ​ൽ ഒാ​പ​റേ​റ്റ​റെ നി​യ​മി​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ഗോ​ള ഒാ​പ​റേ​റ്റ​റെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. നി​ക്ഷേ​പ​ക ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ സ്വ​ദേ​ശി ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ക്കാ​നാ​ണ്​ പു​തി​യ തീ​രു​മാ​നം. ഇ​തി​നാ​യി വി​ദ​ഗ്​​ധ​രു​ടെ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്തെ ഇ​ന്ത്യ -ഒ​മാ​ൻ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച്​  ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഒ​പ്പു​വെ​ച്ച ധാ​ര​ണ​പ്പ​ത്ര​ത്തി​ന്​ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ ക​ഴി​ഞ്ഞ​ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

Loading...
COMMENTS