Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറൂവി സ്​റ്റാർസിനിമ...

റൂവി സ്​റ്റാർസിനിമ തുറന്നു

text_fields
bookmark_border
റൂവി സ്​റ്റാർസിനിമ തുറന്നു
cancel
camera_alt

റൂവി സ്​റ്റാർസിനിമ

മ​സ്​​ക​ത്ത്​: മ​ല​യാ​ളി​ക​ൾ അ​ട​ക്കം സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​മാ​യി​രു​ന്ന റൂ​വി സ്​​റ്റാ​ർ സി​നി​മ തു​റ​ന്നു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ച തി​യ​റ്റ​ർ 10​ മാ​സ​ത്തി​നു ശേ​ഷ​മാ​ണ്​ തു​റ​ക്കു​ന്ന​ത്. വി​ജ​യ്​ ചി​ത്ര​മാ​യ മാ​സ്​​റ്റ​ർ ആ​ണ്​ ഇ​പ്പോ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

സു​പ്രീം ക​മ്മി​റ്റി അ​നു​മ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​റ്റ്​ തി​യ​റ്റ​റു​ക​ൾ ക​ഴി​ഞ്ഞ മാ​സം​ത​ന്നെ തു​റ​ന്നി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ​ൻ റി​ലീ​സു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സ്​​റ്റാ​ർ സി​നി​മ​യു​ടെ തു​റ​ക്ക​ൽ വൈ​കു​ക​യാ​യി​രു​ന്നു. ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ്​ പ്രേ​ക്ഷ​ക​രി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന​തെ​ന്ന്​ തി​യ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. കോ​വി​ഡ്​ പ്രോ​േ​ട്ടാ​​കോ​ൾ പാ​ലി​ച്ചാ​ണ്​ പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ruwi StarsCinema opens
Next Story