Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപി.​എ​ൽ.​സി ഒ​മാ​ൻ...

പി.​എ​ൽ.​സി ഒ​മാ​ൻ വാ​ർ​ഷി​ക സം​ഗ​മം

text_fields
bookmark_border
പി.​എ​ൽ.​സി ഒ​മാ​ൻ വാ​ർ​ഷി​ക സം​ഗ​മം
cancel
camera_alt??????????????????????????? ????????????????????? ??.????.??? ?????? ?????????????????????? ?????????????????

മ​സ്ക​ത്ത്: ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി​ക​ളു​ടെ ഒ​മാ​നി​ലെ കൂ​ട്ടാ​യ്മ​യാ​യ പി.​എ​ൽ.​സി ഒ​മാ​ൻ വാ​ർ​ഷി​ക​സം​ഗ​മം ബ​ർ​ക്ക​യി​ലു​ള​ള ഹോ​ർ​മു​സ് ഫാ​മി​ൽ സം​ഘ​ടി​പ്പി​ച്ചു. ച​ങ്ങ​നാ​ശ്ശേ​രി​യി​ലു​ള്ള അ​ഞ്ച് മ​ഹ​ല്ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​ർ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് പി.​എ​ൽ.​സി വാ​ർ​ഷി​ക​യോ​ഗം പി.​എ​ൽ.​സി ര​ക്ഷാ​ധി​കാ​രി സാ​ബു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് ഹ​യാ​ത്തു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​മീ​ർ, ഫി​റോ​സ്, നി​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ സു​ജാ​ഷ് ന​ന്ദി പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി നൂ​റോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsp.l.c
News Summary - p.l.c -oman-gulf news
Next Story