Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരൂ​പ​മാ​റ്റം...

രൂ​പ​മാ​റ്റം വ​രു​ത്തി​യ 31 കാ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു 

text_fields
bookmark_border
രൂ​പ​മാ​റ്റം വ​രു​ത്തി​യ 31 കാ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു 
cancel

മ​സ്​​ക​ത്ത്​: ഡ്രി​ഫ്​​റ്റി​ങ്ങി​നാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ 31 കാ​റു​ക​ൾ ദോ​ഫാ​റി​ൽ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു. ഒൗ​ഖാ​ദി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ഗാ​രേ​ജു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​റു​ക​ളാ​ണ്​ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. 
ഡ്രി​ഫ്​​റ്റി​ങ്ങി​ന്​ സ​ഹാ​യ​ക​മാ​കു​ന്ന വി​ധ​ത്തി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ വ​ർ​ക്​​​ഷോ​പ്പു​ക​ളി​ൽ കാ​റു​ക​ളി​ലെ സ്​​പെ​യ​ർ​പാ​ർ​ട്​​സു​ക​ൾ ന​വീ​ക​രി​ച്ച്​ ന​ൽ​കു​ന്നു​ണ്ടെ​ന്ന്​ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സ്​ പ​രി​ശോ​ധി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും കേ​സ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റു​ക​യും ചെ​യ്​​ത​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:carxxxx
News Summary - pidichu
Next Story