Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപെ​ൻ​ഗ്വി​ൻ സ​ലാ​ല...

പെ​ൻ​ഗ്വി​ൻ സ​ലാ​ല ഗ്രാ​ൻ​ഡ്​ മാ​ളി​ൽ തു​റ​ന്നു

text_fields
bookmark_border
പെ​ൻ​ഗ്വി​ൻ സ​ലാ​ല ഗ്രാ​ൻ​ഡ്​ മാ​ളി​ൽ തു​റ​ന്നു
cancel
camera_alt

പെ​ൻ​ഗ്വി​ൻ ഫ്രൈ​ഡ് ചി​ക്ക​ന്റെ ഏ​ഴാ​മ​ത് ശാ​ഖ സ​ലാ​ല ഗ്രാ​ൻ​ഡ് മാ​ളി​ൽ ഷൈ​ക്ക് അ​ലി അ​വാ​ദ് അ​ൽ റ​വൂ​ദ് ഉ​ദ്ഘാ​ട​നം
ചെ​യ്യു​ന്നു

Listen to this Article

സ​ലാ​ല: പെ​ൻ​ഗ്വി​ൻ ഫ്രൈ​ഡ് ചി​ക്ക​ന്റെ ഏ​ഴാ​മ​ത് ശാ​ഖ സ​ലാ​ല ഗ്രാ​ൻ​ഡ് മാ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഷൈ​ക്ക് അ​ലി അ​വാ​ദ് അ​ൽ റ​വൂ​ദ്​ ഉ​ദ്ഘാ​ട​നം ​ചെ​യ്തു. നാ​സ​ർ ന​സീ​ർ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി സം​ബ​ന്ധി​ച്ചു. സാ​ധ​യി​ലെ ഗ്രാ​ൻ​ഡ് മാ​ളി​ലെ ഒ​ന്നാം​നി​ല​യി​ലെ വി​ശാ​ല​മാ​യ ഫു​ഡ് കോ​ർ​ട്ടി​ലാ​ണ് പു​തി​യ ഔ​ട്ട്​​ലെ​റ്റ്. മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ആ​സി​ഫ് ബ​ഷീ​ർ, ഫ്രാ​ഞ്ചൈ​സി പാ​ർ​ട്ട്ണ​ർ എം. ​സി​റാ​ജ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

1985 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​മാ​നി​ലെ ആ​ദ്യ ഫ്രൈ​ഡ് ചി​ക്ക​ൻ ബ്രാ​ന്റാ​ണി​ത്. ഫ്രൈ​ഡ് ചി​ക്ക​ൻ, പി​സ, ബ​ർ​ഗ​ർ തു​ട​ങ്ങി​യ ഫു​ഡു​ക​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്. ഒ​മാ​നി​ൽ സു​ഹാ​ർ, ഇ​ബ്ര, ബ​ർ​ക്ക, മൊ​ബേ​ല, സ​ലാ​ല​യി​ൽ സാ​ദ, ഔ​ഖ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ പെ​ൻ​ഗ്വി​ൻ ഔ​ട്ട്​​ലെ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ല​യാ​ളി പ്ര​മു​ഖ​രു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചു. ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട് മു​ത​ൽ രാ​ത്രി പ​ന്ത്ര​ണ്ട് വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 22842488 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Penguins La La opens at Grand Mall
News Summary - Penguins La La opens at Grand Mall
Next Story