You are here

ദേ​ശീ​യ ദി​ന സ്​​റ്റാ​മ്പ്​ രൂ​പ​ക​ൽ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

  • ജൂ​ലൈ 24നു​ള്ളി​ൽ എ​ൻ​ട്രി​ക​ൾ ന​ൽ​ക​ണം 

08:11 AM
29/06/2020

മ​സ്​​ക​ത്ത്​: ഒ​മാ​ൻ പോ​സ്​​റ്റ്​ അ​മ്പ​താം ദേ​ശീ​യ​ദി​ന​ത്തി​​െൻറ ഭാ​ഗ​മാ​യി സ്​​റ്റാ​മ്പ്​ രൂ​പ​ക​ൽ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ന്ത​രി​ച്ച സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​​െൻറ പാ​ര​മ്പ​ര്യ​ത്തി​​െൻറ​യും ഭ​ര​ണ നൈ​പു​ണ്യ​ത്തി​​െൻറ​യും സ്​​മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ സ്​​റ്റാ​മ്പ്​ രൂ​പ​ക​ൽ​പ​ന മ​ത്സ​രം. ക​ഴി​ഞ്ഞ അ​ര നൂ​റ്റാ​ണ്ടി​നി​ട​യി​ൽ ഒ​മാ​ൻ കൈ​വ​രി​ച്ച വി​ക​സ​നം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള എ​ട്ട്​ ആ​ശ​യ​ങ്ങ​ൾ ആ​സ്​​പ​ദ​മാ​ക്കി​യാ​ക​ണം സ്​​റ്റാ​മ്പു​ക​ളു​ടെ രൂ​പ​ക​ൽ​പ​ന.

സു​സ്​​ഥി​ര വി​ക​സ​നം, സ​ഹി​ഷ്​​ണു​ത​യും ​െഎ​ക്യ​വും ഒ​ത്തൊ​രു​മ​യും, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​ക​സ​നം, സ്​​ത്രീ​ക​ളും ഒ​മാ​​െൻറ വി​ക​സ​ന​വും, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ക​സ​നം, സു​ര​ക്ഷ​യും ഭ​ദ്ര​ത​യും, ഒ​മാ​ൻ സ​മാ​ധാ​ന​ത്തി​​െൻറ മ​രു​പ്പ​ച്ച, ഒ​മാ​നി​ലെ യു​വാ​ക്ക​ൾ എ​ന്നി​വ​യാ​ണ്​ ആ​ശ​യ​ങ്ങ​ൾ. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക്​ ഇ​തി​ൽ ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യം തി​ര​ഞ്ഞെ​ടു​ക്കാം. ഇ​ത്​ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​താ​ക​ണം ആ​ർ​ട്ട്​​വ​ർ​ക്ക്. ജൂ​ലൈ 24നു​ള്ളി​ൽ എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. ഒ​രാ​ൾ​ക്ക്​ പ​ത്ത്​ വ​ർ​ക്കു​ക​ൾ വ​രെ സ​മ​ർ​പ്പി​ക്കാം. കൈ​കൊ​ണ്ടു​ള്ള വ​ര, ഡി​ജി​റ്റ​ൽ, ഫോ​േ​ട്ടാ, അ​ല്ലെ​ങ്കി​ൽ ഒ​ന്നി​ല​ധി​കം മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള​താ​കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.omanpost.om എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കാം. 

Loading...
COMMENTS