You are here

കാറിന്​ ഒാട്ടത്തിനിടെ തീപിടിച്ചു

08:08 AM
29/06/2020
കാ​റി​െൻറ തീ​യ​ണ​ക്കു​ന്നു

മ​സ്​​ക​ത്ത്​: കാ​റി​ന്​ ഒാ​ട്ട​ത്തി​നി​ടെ തീ​പി​ടി​ച്ച​ത്​ പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഖു​റം-​ദാ​ർ​സൈ​ത്ത്​ റോ​ഡി​ലാ​ണ്​ സം​ഭ​വം. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

വാ​ഹ​ന​ങ്ങ​ൾ പ​തി​വാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ നി​ർ​ദേ​ശി​ച്ചു.

Loading...
COMMENTS