You are here

ഒ​മാ​നി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ എ​ൻ95 മാ​സ്​​ക്കും ഫേ​സ്​ ഷീ​ൽ​ഡും ധ​രി​ക്ക​ണം

  • മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്ല്യ​ത്തി​ൽ 

09:20 AM
25/06/2020

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ​ത്ത്​ നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ്​ സം​ബ​ന്ധി​ച്ച്​ കേ​ര​ള സ​ർ​ക്കാ​ർ പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. കോ​വി​ഡ്​ പ​രി​ശോ​ധ​ന, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ആ​സ്​​പ​ദ​മാ​ക്കി​യു​ള്ള​താ​ണ്​ നി​ർ​ദേ​ശ​ങ്ങ​ൾ. കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സൗ​ക​ര്യ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​വ​രു​ന്ന പ്ര​വാ​സി​ക​ൾ പ​രി​ശോ​ധ​ന​ ന​ട​ത്താ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഒ​മാ​ൻ, ബ​ഹ്​​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ എ​ൻ 95 മാ​സ്ക്കും ഫേ​സ്​ ഷീ​ൽ​ഡും കൈ​യ്യു​റ​യും നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. കൈ​ക​ൾ അ​ണു​മു​ക്​​ത​മാ​ക്കാ​ൻ സാ​നി​റ്റൈ​സ​റും ഒ​പ്പം ക​രു​ത​ണ​മെ​ന്ന്​ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഒാ​രോ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ളി​ൽ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്. കോ​വി​ഡ് പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റി​​​െൻറ കാ​ലാ​വ​ധി 72 മ​ണി​ക്കൂ​റാ​യി​രി​ക്കും. പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കൈ​യി​ൽ ക​രു​തു​ക​യും വേ​ണം. എ​ല്ലാ യാ​ത്ര​ക്കാ​രും https://covid19jagratha.kerala.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യും വേ​ണം. എ​ത്തി​ച്ചേ​രു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സം​സ്ഥാ​ന ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​​​െൻറ പ്രോ​ട്ടോ​കോ​ള്‍ അ​നു​സ​രി​ച്ചു​ള്ള സ്‌​ക്രീ​നി​ങ്ങി​ന് വി​ധേ​യ​രാ​ക​ണം. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ മാ​റ്റി​നി​ര്‍ത്തു​ക​യും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു അ​യ​ക്കു​ക​യും ചെ​യ്യും. 

വി​ദേ​ശ​ത്ത് പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​വാ​ത്ത എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ റാ​പ്പി​ഡ് ആ​ൻ​റി​ബോ​ഡി ടെ​സ്​​റ്റ്​ ന​ട​ത്തും. ഇ​തി​ൽ പോ​സി​റ്റി​വ്​ ആ​കു​ന്ന​വ​ർ ആ​ര്‍.​ടി പി.​സി.​ആ​ര്‍ അ​ല്ലെ​ങ്കി​ല്‍ ജീ​ന്‍ എ​ക്‌​സ്പ്ര​സ് അ​ല്ലെ​ങ്കി​ല്‍ ട്രൂ​നാ​റ്റ് ടെ​സ്​​റ്റി​ന് വി​ധേ​യ​മാ​വ​ണം. ടെ​സ്​​റ്റ്​ ഫ​ലം എ​ന്താ​യാ​ലും എ​ല്ലാ യാ​ത്രി​ക​രും 14 ദി​വ​സം നി​ർ​ബ​ന്ധ​മാ​യും ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ക​യും വേ​ണം. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ദേ​ശീ​യ പ​ക​ർ​ച്ച​വ്യാ​ധി നി​യ​മ​മ​നു​സ​രി​ച്ച്​ ന​ട​പ​ടി സ്വീ​ക​രി​ക്കും. ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വി​സു​ക​ളാ​ണെ​ങ്കി​ൽ എ​യ​ർ​ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഒാ​പ​റേ​റ്റ​ർ/ സ​മ്മ​ത​പ​ത്രം ന​ൽ​കി​യ​വ​രാ​ണ്​ സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഉ​റ​പ്പാ​ക്കേ​ണ്ട​ത്. ഉ​റ​പ്പാ​ക്കാ​ത്ത​പ​ക്ഷം ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നോ​ർ​ക്ക അ​റി​യി​ച്ചു. കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി​ല്ലെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ ആ​ശ്വാ​സ​ത്തോ​ടെ​യാ​ണ്​ ഒ​മാ​നി​ലെ പ്ര​വാ​സി​ക​ൾ വ​ര​വേ​ൽ​ക്കു​ന്ന​ത്. അ​തി​നി​ടെ, ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വി​സു​ക​ൾ സം​ബ​ന്ധി​ച്ച്​ കേ​ന്ദ്രം പു​തി​യ നി​ബ​ന്ധ​ന പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച്​ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ അ​നു​വാ​ദം ല​ഭി​ച്ചാ​ൽ മാ​ത്ര​മാ​ണ് ചാ​ർേ​ട്ട​ഡ് വി​മാ​ന​ങ്ങ​ൾ​ക്ക് പ​റ​ക്കാ​ൻ ക​ഴി​യു​ക. സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ചാ​ർേ​ട്ട​ഡ് വി​മാ​ന​ങ്ങ​ൾ​ക്ക്​ അ​നു​വാ​ദം ന​ൽ​കു​ക. ഇ​ത്​ എ​ന്നു​മു​ത​ൽ പ്രാ​ബ​ല്ല്യ​ത്തി​ൽ വ​രു​മെ​ന്ന കാ​ര്യം വ്യ​ക്​​ത​മ​ല്ല. 

ഇ​തു​വ​രെ ഇ​ന്ത്യ​ൻ എം​ബ​സി ന​ൽ​കു​ന്ന അ​നു​വാ​ദ​മ​നു​സ​രി​ച്ചാ​ണ് ചാ​ർേ​ട്ട​ഡ് വി​മാ​ന​ങ്ങ​ൾ പ​റ​ന്നി​രു​ന്ന​ത്. ഇ​നി ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ പ​റ​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഒാ​പ​റേ​റ്റ​റെ (എ.​ടി.​ഒ) സ​മീ​പി​ക്ക​ണം. എ.​ടി.​ഒ​യാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക് വി​മാ​നം അ​നു​വ​ദി​ക്കാ​നു​ള്ള അ​പേ​ക്ഷ​യും യാ​ത്ര​ക്കാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. വി​മാ​നം സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ന​ൽ​കു​ന്ന അ​നു​വാ​ദ പ​ത്ര​വും യാ​ത്ര​ക്കാ​രു​ടെ പേ​രു​വി​വ​രം അ​ട​ക്കം രേ​ഖ​ക​ളും എം​ബ​സി​ക്കും സ​മ​ർ​പ്പി​ക്ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ക്ലി​യ​റ​ൻ​സും എം​ബ​സി​യി​ൽ​നി​ന്ന്​ എ​ൻ.​ഒ.​സി​യും ല​ഭി​ച്ച ശേ​ഷം സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ലി​നെ സ​മീ​പി​ക്കു​ക​യും ക്ലി​യ​റ​ൻ​സ്​ നേ​ടു​ക​യും വേ​ണം. ഇ​തി​നു​ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും ചാ​ർേ​ട്ട​ഡ് വി​മാ​ന​ങ്ങ​ൾ​ക്ക് പ​റ​ക്കാ​ൻ ക​ഴി​യു​ക. വി​മാ​ന​ത്തി​െൻറ സ​മ​യ​ത്തി​ലോ തീ​യ​തി​യി​ലോ മാ​റ്റം വ​രു​ക​യാ​ണെ​ങ്കി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നെ​യും എം​ബ​സി​യെ​യും ഉ​ട​ൻ വി​വ​രം അ​റി​യി​ക്കു​ക​യും േവ​ണം. ഇ​തു​സം​ബ​ന്ധ​മാ​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് admin.muscat@mea.gov.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
കേ​ര​ള സ​ർ​ക്കാ​റി​നൊ​പ്പം സി​വി​ൽ ഏ​വി​യേ​ഷ​ൻ ക്ലി​യ​റ​ൻ​സും സം​ഘാ​ട​ക​ർ ത​ന്നെ തേ​ട​ണ​മെ​ന്ന​തും സ​ർ​വി​സി​െൻറ നൂ​ലാ​മാ​ല​ക​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. അ​തി​നാ​ൽ, സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളും ക​മ്പ​നി​ക​ളും ഇ​തി​ൽ നി​ന്ന് പി​ന്മാ​റാ​നാ​ണ് സാ​ധ്യ​ത. 

Loading...
COMMENTS