You are here

മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ ചു​മ​ത​ല​യേ​റ്റു 

12:15 PM
09/05/2018
മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി കൗ​ൺ​സി​ൽ പ്ര​തി​നി​ധി​ക​ൾ
മ​സ്​​ക​ത്ത്​: മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ ചു​മ​ത​ല​യേ​റ്റു. 134 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ഹ​സ​ൻ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. എ​സ്.​എം.​സി അം​ഗ​ങ്ങ​ളാ​യ ജി. ​ദി​ലീ​പ്​​കു​മാ​ർ, സി.​കെ ഹു​സൈ​ൻ, മു​ഹ​മ്മ​ദ്​ ബ​ക്​​ത്യാ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തു​ട​ർ​ന്ന്​ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളെ സ​ദ​സ്സി​ന്​ പ​രി​ച​യ​പ്പെ​ടു​ത്തി. സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ  എ​സ്.​ഐ. ഷെ​രീ​ഫ് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ​ക്ക് പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. കൗ​ൺ​സി​ലി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ ഹൗ​സു​ക​ളു​ടെ ക്യാ​പ്റ്റ​ൻ​മാ​ർ. തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ ബാ​ഡ്ജു​ക​ൾ അ​ണി​യി​ച്ചു. ഹെ​ഡ്ബോ​യ് ഷ​മ​ൽ സാം,  ​ഹെ​ഡ്ഗേ​ൾ ബി​ൻ​സി​യ പ​ർ​വീ​ൺ എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. 
Loading...
COMMENTS