You are here

സ​ലാ​ല​യി​ൽ ഉ​ണ്ടൊ​രു മ​ല്ലൂ​സി​ങ്ങ്​ 

  • അ​മൃ​ത്​​സ​ർ സ്വ​ദേ​ശി ന​രീ​ന്ദ​ർ സി​ങ്ങാ​ണ്​ ‘മ​ല്ലൂ സി​ങ്​’

08:22 AM
30/06/2020
ന​രീ​ന്ദ​ർ സിം​ഗ്

സ​ലാ​ല: മ​ല​യാ​ളം ഒ​ഴു​ക്കോ​ടെ പ​റ​യു​ന്ന നി​ര​വ​ധി മ​റ്റു ദേ​ശ​ക്കാ​രെ പ്ര​വാ​സ ലോ​ക​ത്ത് കാ​ണാ​നാ​കും. ഹാ​ഫ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​രു സ്വ​ദേ​ശി പൗ​ര​​െൻറ മ​ല​യാ​ളം കേ​ട്ടാ​ൽ മ​ല​യാ​ളി​യ​ല്ലെ​ന്ന്​ ആ​രും പ​റ​യി​ല്ല. അ​ത്ര​ക്ക് ഒ​ഴു​ക്കോ​ടെ സം​സാ​രി​ക്കു​ന്ന​വ​രെ ന​മു​ക്ക് എ​മ്പാ​ടും കാ​ണാ​ൻ ക​ഴി​യും. എ​ന്നാ​ൽ പ​ഞ്ചാ​ബി​ലെ അ​മൃ​ത്​​സ​ർ സ്വ​ദേ​ശി​യാ​യ ന​രീ​ന്ദ​ർ സി​ങ്ങി​​െൻറ മ​ല​യാ​ളം ന​മ്മി​ൽ കൗ​തു​കം ജ​നി​പ്പി​ക്കാ​തി​രി​ക്കി​ല്ല. 20 വ​ർ​ഷം മു​മ്പാ​ണ് ന​രീ​ന്ദ​ർ ഒ​മാ​നി​ൽ ജോ​ലി​ക്കെ​ത്തു​ന്ന​ത്. കൊ​ക്കൊ​കോ​ള​യി​ൽ സെ​യി​ൽ​സ്മാ​നാ​യി​ട്ടാ​യി​രു​ന്നു ജോ​ലി. അ​ന്ന് മ​സ്ക​ത്തി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഫു​ഡ്​​സ്​​റ്റ​ഫ്​ ക​ട​ക​ളും ക​ഫ്തീ​രി​യ​ക​ളും ന​ട​ത്തി​യി​രു​ന്ന​ത് അ​ധി​ക​വും മ​ല​യാ​ളി​ക​ളാ​യി​രു​ന്നു. അ​തി​ൽ ചി​ല​ർ​ക്കൊ​ക്കെ ഹി​ന്ദി അ​ത്ര വ​ശ​വും ഇ​ല്ലാ​യി​രു​ന്നു.

ഷോ​പ്പു​ക​ളി​ൽ സാ​ധ​നം ന​ൽ​കാ​ൻ ചെ​ന്നാ​ൽ ഇ​ത്ത​രം ആ​ളു​ക​ൾ കൂ​ടെ​യു​ള്ള സ​ഹാ​യി​യാ​യ മ​ല​യാ​ളി സോ​മ​നോ​ടാ​ണ് കാ​ര്യ​ങ്ങ​ൾ ചോ​ദി​ക്കു​ക. അ​തി​നാ​ൽ ത​ന്നെ ഇ​വ​രു​മാ​യി നേ​രി​ട്ട് ക​ച്ച​വ​ടം ചെ​യ്യാ​ൻ സോ​മ​നി​ൽ നി​ന്ന് മ​ല​യാ​ളം പ​ഠി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സോ​മ​​െൻറ പ​രി​ശീ​ല​ന​ത്തി​ൽ അ​ധി​കം വൈ​കാ​തെ ത​ന്നെ മ​ല​യാ​ളം അ​ത്യാ​വ​ശ്യം സം​സാ​രി​ക്കാ​ൻ ക​ഴി​വ്​ നേ​ടി. പി​ന്നീ​ട് നേ​രി​ട്ട് ക​സ്​​റ്റ​മേ​ഴ്സി​നെ ഡീ​ൽ ചെ​യ്യാ​ൻ ആ​രം​ഭി​ച്ച​തോ​ടെ അ​ത് വ​ള​ർ​ത്തി​യെ​ടു​ക്കാ​നും സാ​ധി​ച്ചു. ഇ​ദ്ദേ​ഹം അ​ധി​ക​നാ​ൾ ജോ​ലി ചെ​യ്ത​ത് സു​ഹാ​ർ മേ​ഖ​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ കൂ​റ​ച്ച് മാ​സ​ങ്ങ​ളാ​യി അ​സി.​സെ​യി​ൽ​സ് മാ​നേ​ജ​റാ​യി സ​ലാ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്നു.
മ​ല​യാ​ള സി​നി​മി​ക​ൾ കാ​ണാ​റു​ണ്ടെ​ന്നും മ​മ്മൂ​ട്ടി​യെ​യാ​ണ് കൂ​ടു​ത​ൽ ഇ​ഷ്​​ട​മെ​ന്നും പ​റ​ഞ്ഞു.

പ​ഞ്ചാ​ബി ഹൗ​സും, മ​ല്ലൂ​സി​ങ്ങും ക​ണ്ടു​വെ​ന്നും ഇ​ഷ്​​ട​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ഹി​ത്യ​മോ ക​ടു​ത്ത​വാ​ക്കു​ക​ളൊ തി​രി​യു​ക​യി​ല്ല. എ​നി​ക്ക് ആ​വ​ശ്യ​മു​ള്ള​ത് ഞാ​ൻ പ​ഠി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നാ​ണ് ഹ​രീ​ന്ദ​ർ പ​റ​യു​ന്ന​ത്. കേ​ര​ളം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് അ​ധി​യാ​യ ആ​ഗ്ര​ഹം ഉ​ണ്ട്. അ​ടു​ത്ത വെ​ക്കേ​ഷ​നി​ൽ അ​ത് സാ​ധ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. രാ​ഷ്​​ട്രീ​യ​ക്കാ​രെ അ​ത്ര പ​രി​ച​യ​മി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​റി​യാം. സു​ഹ്യ​ത്ത് അ​ൻ​വ​ർ നി​ർ​ബ​ന്ധി​ച്ച​തി​നാ​ൽ മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ പോ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. അ​ത് വൈ​റ​ലാ​വു​ക​യും ചെ​യ്തു. ഒ​മാ​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി മ​ല​യാ​ളി സു​ഹ്യ​ത്തു​ക്ക​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ട് മ​ക്ക​ള​ട​ങ്ങു​ന്ന കു​ടും​ബം നാ​ട്ടി​ലാ​ണു​ള്ള​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി തീ​ർ​ന്നാ​ൽ നാ​ട്ടി​ലെ​ത്തി അ​വ​രെ കൂ​ട്ടി വ​യ​നാ​ടും മൂ​ന്നാ​റു​മൊ​ക്കെ ക​റ​ങ്ങ​ണ​മെ​ന്നു​ണ്ടെ​ന്നും ന​രീ​ന്ദ​ർ പ​റ​ഞ്ഞു. 

Loading...
COMMENTS