You are here

കോ​ട്ട​യം നേ​റ്റീ​വ്​​ബാ​ൾ അ​സോ. ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വീ​സ്​ ന​ട​ത്തി

08:05 AM
30/06/2020
കോ​ട്ട​യം നേ​റ്റീ​വ്​​ബാ​ൾ അ​സോ​സി​യേ​ഷ​​െൻറ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വീ​സ്​
മ​സ്​​ക​ത്ത്​: മ​സ്​​ക​ത്തി​ലു​ള്ള കോ​ട്ട​യം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ കോ​ട്ട​യം നേ​റ്റീ​വ്​​ബാ​ൾ അ​സോ​സി​യേ​ഷ​​​െൻറ ​േന​തൃ​ത്വ​ത്തി​ൽ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തി. കൊ​ച്ചി​യി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ന​ട​ത്തി​യ സ​ർ​വീ​സു​ക​ളി​ൽ 340 പേ​ർ നാ​ട​ണ​ഞ്ഞു. മ​സ്​​ക​ത്തി​ലെ റോ​യ​ൽ കി​ങ്​ ടൂ​ർ​സ്​ ആ​ൻ​റ്​ ട്രാ​വ​ൽ​സു​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തി​യ സ​ർ​വീ​സി​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​ർ, രോ​ഗി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്. തി​ക​ച്ചും അ​ർ​ഹ​രാ​യ ആ​റു​പേ​ർ​ക്ക്​ സൗ​ജ​ന്യ യാ​ത്രാ ടി​ക്ക​റ്റ്​ ന​ൽ​കു​ക​യും ചെ​യ്​​തു. 
Loading...
COMMENTS