You are here

കൈ​ര​ളി മെ​ഡി​ക്ക​ൽ ക്യാ​മ്പ്​

  • ബ​ദ​ർ അ​ൽ സ​മാ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ഴ്ച​ത്തെ സൗ​ജ​ന്യ സ്പെ​ഷ​ലി​സ്​​റ്റ്​  ഡോ​ക്​​ട​റു​ടെ സേ​വ​നം  ല​ഭ്യ​മാ​കും

12:48 PM
14/05/2018
കൈ​ര​ളി സ​ലാ​ല സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്​
സ​ലാ​ല: ബ​ദ​ർ അ​ൽ സ​മ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൈ​ര​ളി സ​ലാ​ല, ഔ​ഖ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ ന​ട​ത്തി. ഇ​ന്ത്യ​ക്കാ​രെ കൂ​ടാ​തെ പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ് നി​വാ​സി​ക​ളും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. വി​ദ​ഗ്​​ധ ചി​കി​ത്സ വേ​ണ്ട​വ​ർ​ക്ക് ബ​ദ​ർ അ​ൽ സ​മാ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ഴ്ച​ത്തെ സൗ​ജ​ന്യ സ്പെ​ഷ​ലി​സ്​​റ്റ്​ ഡോ​ക്​​ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​കും. ക്യാ​മ്പി​ന് ഡോ. ​പ​ത്മ​കു​മാ​ർ, ഡോ. ​നി​രാ​ഹു​ൽ ശി​വാ​ന​ന്ദ​ൻ, അ​സി. മാ​നേ​ജ​ർ ജെ​യ്മ​സ്, കൈ​ര​ളി പ്ര​സി​ഡ​ൻ​റ്​ കെ.​എ. റ​ഹിം,  ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി സി​ജോ​യ്, ഗം​ഗാ​ധ​ര​ൻ, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 
Loading...
COMMENTS