Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജബ്രീൻ കോട്ടയുടെ...

ജബ്രീൻ കോട്ടയുടെ നടത്തിപ്പു​ ചുമതല സ്വകാര്യ കമ്പനിക്ക്​ കൈമാറി

text_fields
bookmark_border
ജബ്രീൻ കോട്ടയുടെ നടത്തിപ്പു​ ചുമതല സ്വകാര്യ കമ്പനിക്ക്​ കൈമാറി
cancel
camera_alt

ജ​ബ്രീ​ൻ കോ​ട്ട​യു​ടെ ന​ട​ത്തി​പ്പ്​ ചു​മ​ത​ല ​ൈക​മാ​റു​ന്ന​ത്​ സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കു​ന്നു

മ​സ്​​ക​ത്ത്​: ബ​ഹ്​​ല വി​ലാ​യ​ത്തി​ലെ ജ​ബ്രീ​ൻ കോ​ട്ട​യു​ടെ ന​ട​ത്തി​പ്പ്​ ചു​മ​ത​ല സ്വ​കാ​ര്യ ക​മ്പ​നി​ക്ക്​ കൈ​മാ​റി. പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രാ​ല​യം ട്ര​സ്​​റ്റ്​​ ഇ​ൻ​വെ​സ്​​റ്റ്​​​മെൻറ്​​ ക​മ്പ​നി​യു​മാ​യി ഇ​ത്​ സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു.

ഒ​മാ​നി ച​രി​ത്ര​ത്തി‍െൻറ​യും ത​ന​ത്​ ശേ​ഷി​പ്പി‍െൻറ​യും അ​ട​യാ​ള​ങ്ങ​ളി​ലൊ​ന്നാ​ണ്​ ജ​ബ്രീ​ൻ കോ​ട്ട. കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ കൈ​മാ​റി​യ​തി‍െൻറ ഉ​ദ്ദേ​ശ്യ​മെ​ന്ന്​ ഔ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jabreen palace
Next Story