You are here

ഹാ​മ്മേ​ഴ്​​സ്​ സൂ​പ്പ​ർ ലീ​ഗ്​ സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ: ഫൈ​ഹ എ​ഫ്.​സി ജേ​താ​ക്ക​ൾ

  • 12 ടീ​മു​ക​ൾ പ​െ​ങ്ക​ടു​ത്തു 

11:43 AM
31/07/2018
ജേ​താ​ക്ക​ളാ​യ ഫൈ​ഹ എ​ഫ്.​സി സം​ഘാ​ട​ക​ർ​ക്ക്​ ഒ​പ്പം
മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ഹാ​മ്മേ​ഴ്​​സ്​ എ​ഫ്.​സി ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ഷ​ർ ഫു​ട്​​ബാ​ൾ മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഹാ​മ്മേ​ഴ്​​സ്​ സൂ​പ്പ​ർ ലീ​ഗ്​ സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ ഫൈ​ഹ എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. റി​യ​ല​ക്​​സ്​ എ​ഫ്.​സി​യാ​ണ്​ റ​ണ്ണേ​ഴ്​​സ്​ അ​പ്പ്. എ​സ്.​സി റൂ​വി ബി ​ടീം ആ​ണ്​ മൂ​ന്നാം സ്​​ഥാ​ന​ത്ത്​ എ​ത്തി​യ​ത്. ഫെ​യ​ർ പ്ലേ ​പു​ര​സ്​​കാ​രം ടൗ​ൺ ടീം ​ബ​ർ​ക്ക​ക്കും ല​ഭി​ച്ചു. റി​യ​ല​ക്​​സ്​ എ​ഫ്.​സി​യു​ടെ ന​സീ​ബ്​ ആ​ണ്​ ടോ​പ്​ സ്​​കോ​റ​ർ. മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി ഫൈ​ഹ എ​ഫ്.​സി​യു​ടെ ന​ജീ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​സ്​​ക​ത്ത്​ ഒാ​വ​ർ​സീ​സ്​ എ​ക്യു​പ്​​മ​െൻറ്​ ട്രേ​ഡി​ങ്​ ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ സ​ഞ്​​ജ​യ്​ ബാ​ല​കൃ​ഷ്​​ണ​ൻ ടൂ​ർ​ണ​മ​െൻറ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ 12 ടീ​മു​ക​ൾ പ​െ​ങ്ക​ടു​ത്തു. അ​ഞ്ഞൂ​റോ​ളം പേ​ർ മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. 
Loading...
COMMENTS