Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ഴ​യി​ൽ...

മ​ഴ​യി​ൽ നി​സ്​​വ​യി​ലെ ഡാ​മു​ക​ൾ നി​റ​ഞ്ഞു

text_fields
bookmark_border
dam
cancel
camera_alt

മ​ഴ​യി​ൽ നീ​രൊ​ഴു​ക്ക്​ വ​ർ​ധി​ച്ച​തി​നാ​ൽ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന നി​സ്​​വ​യി​ലെ ഡാ​മു​ക​ളി​ലൊ​ന്ന്​

മ​സ്ക​ത്ത്​: ഏ​താ​നും ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ നീ​രൊ​ഴു​ക്ക്​ വ​ർ​ധി​ച്ച​തി​നാ​ൽ നി​സ്​​വ വി​ലാ​യ​ത്തി​ലെ മൂ​ന്ന്​ ഡാ​മു​ക​ളും നി​റ​ഞ്ഞ​താ​യി ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ കൃ​ഷി-​ജ​ല​വി​ഭ​വ ഡ​യ​റ​ക്ട​റേ​റ്റ്​ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ നാ​സ​ർ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ സാ​ൽ​മി പ​റ​ഞ്ഞു. നി​സ്​​വ​യി​ലെ വാ​ദി അ​ൽ മു​അ​ദ്ദീ​ൻ ഡാ​മ, വാ​ദി താ​നൂ​ഫ്​ ഡാം, ​വാ​ദി അ​ൽ മ​സ്​​ല ഡാം ​എ​ന്നി​വ​യാ​ണ്​ നി​റ​ഞ്ഞ​ത്.

വാ​ദി അ​ൽ മു​അ​ദ്ദീ​ൻ ഡാ​മി​ൽ 2.5 ദ​ശ​ല​ക്ഷം ക്യൂ​ബി​ക്​ മീ​റ്റ​ർ ജ​ല​മാ​ണു​ള്ള​ത്. സം​ഭ​ര​ണ​ശേ​ഷി​യേ​ക്കാ​ൾ 20 സെ​ന്‍റി​മീ​റ്റ​ർ മു​ക​ളി​ലാ​ണ്​ ജ​ല​നി​ര​പ്പു​ള്ള​ത്. വാ​ദി താ​നൂ​ഫ്​ ഡാ​മി​ൽ 6,80,000 ക്യൂ​ബി​ക്​ മീ​റ്റ​ർ വെ​ള്ള​മു​ണ്ട്. വാ​ദി അ​ൽ മ​സ്​​ല ഡാ​മി​ൽ സം​ഭ​ര​ണ​ശേ​ഷി​യേ​ക്കാ​ൾ ര​ണ്ട്​ മീ​റ്റ​ർ മു​ക​ളി​ലാ​ണ്​ ജ​ല​നി​ര​പ്പു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dams filled
News Summary - Dams in Nizwa filled with rain
Next Story