You are here

ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഹോ​ക്കി: ആ​വേ​ശം നെ​ഞ്ചേ​റ്റി  ഒ​രു സം​ഘം പ്ര​വാ​സി​ക​ൾ

08:47 AM
25/06/2018
യു.​ടി.​എ​സ്.​സി അം​ഗ​ങ്ങ​ൾ നെ​ത​ർ​ല​ൻ​ഡ്​​സി​ലെ സ്​​റ്റേ​ഡി​യ​ത്തി​ന്​ മു​ന്നി​ൽ

മ​സ്​​ക​ത്ത്​: നെ​ത​ർ​ല​ൻ​ഡ്​​സി​ലെ ബ്രേ​ഡ​യി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഹോ​ക്കി ഫൈ​ന​ൽ റൗ​ണ്ടി​​െൻറ ആ​വേ​ശം നെ​ഞ്ചേ​റ്റി മ​സ്​​ക​ത്തി​ൽ​നി​ന്നു​ള്ള ഒ​രു സം​ഘം പ്ര​വാ​സി​ക​ൾ. യു​നൈ​റ്റ​ഡ്​ ത​ല​ശ്ശേ​രി സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ ചെ​യ​ർ​മാ​ൻ ജാ​വി​സ്​ അ​ഹ്​​മ​ദി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​റു​ പേ​രാ​ണ്​ മ​ത്സ​രം കാ​ണാ​ൻ നെ​ത​ർ​ല​ൻ​ഡ്​​​സി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. ജാ​വി​സി​നൊ​പ്പം ഷാ​ന​വാ​സ്, ഹാ​സി​ർ, പ​ർ​വേ​സ്, ജം​ഷീ​ർ, നാ​സ​ർ എ​ന്നി​വ​രും കു​ടും​ബ സ​മേ​ത​മാ​ണ്​ എ​ത്തി​യി​ട്ടു​ള്ള​ത്.

ഇ​ന്ത്യ​ൻ ടീ​മി​​െൻറ മ​ത്സ​ര​ങ്ങ​ൾ കാ​ണു​ക​യും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യു​മാ​ണ്​ യാ​ത്ര​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന്​ ജാ​വി​സ്​ പ​റ​ഞ്ഞു. പാ​കി​സ്​​താ​നു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം കാ​ണാ​ൻ സ​മീ​പ​ത്തു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഇ​ന്ത്യ​ക്കാ​ർ എ​ത്തി​യി​രു​ന്നു. ഗാ​ല​റി​യു​ടെ നി​റ​ഞ്ഞ പി​ന്തു​ണ​യി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു​ ഗോ​ളി​ന്​ ഇ​ന്ത്യ പാ​കി​സ്​​താ​നെ ത​ക​ർ​ത്തു.  മ​ത്സ​ര ശേ​ഷം ഇ​ന്ത്യ​ൻ ടീം ​അം​ഗ​ങ്ങ​െ​ള​യും കോ​ച്ചി​നെ​യും നേ​രി​ൽ​കാ​ണാ​ൻ അ​വ​സ​രം ല​ഭി​ച്ച​താ​യും ജാ​വി​സ്​ പ​റ​ഞ്ഞു. 

Loading...
COMMENTS