Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​യി​രം കി​ലോ...

ആ​യി​രം കി​ലോ ചെ​മ്മീ​ൻ പി​ടി​കൂ​ടി

text_fields
bookmark_border
ആ​യി​രം കി​ലോ ചെ​മ്മീ​ൻ പി​ടി​കൂ​ടി
cancel

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും വ്യാ​പാ​ര​ത്തി​നും താ​ൽ​കാ​ലി​ക നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ, വി​ൽ​പ​ന​ക്കാ​യി വെ​ച്ചി​രു​ന്ന ആ​യി​രം കി​ലോ ചെ​മ്മീ​ൻ മ​സ്ക​ത്തി​ൽ പി​ടി​കൂ​ടി. മ​ത്സ്യ​ബ​ന്ധ​ന-​വ്യാ​പാ​ര നി​രോ​ധ​ന കാ​ല​യ​ള​വി​ൽ വ​ള​ർ​ത്തു​മ​ത്സ്യ​വും ഇ​റ​ക്കു​മ​തി ചെ​യ്ത മ​ത്സ്യ​വും മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം ​ആ​യി​രം കി​ലോ മീ​ൻ ക​ണ്ടു​കെ​ട്ടി​യ​തെ​ന്ന്​ കൃ​ഷി, മ​ത്സ്യ​വി​ഭ​വ, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 2021 ഡി​സം​ബ​ർ ഒ​ന്നി​ന്​ തു​ട​ങ്ങി​യ നി​രോ​ധ​നം ആ​ഗ​സ്​​റ്റ്​ 31നാ​ണ്​ അ​വ​സാ​നി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - A thousand kg of shrimp were caught
Next Story