Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹലാനിയാത്ത്​ ദ്വീപിൽ...

ഹലാനിയാത്ത്​ ദ്വീപിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു

text_fields
bookmark_border
ഹലാനിയാത്ത്​ ദ്വീപിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു
cancel
camera_alt

ഹലാനിയാത്ത്​ ദ്വീപിൽ നടന്ന ശുചീകരണം

സ​ലാ​ല​: ഹ​ലാ​നി​യാ​ത്ത്​ ദ്വീ​പി​ൽ പ​രി​സ്ഥി​തി അ​തോ​റി​റ്റി​യു​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം സം​ഘ​ടി​പ്പി​ച്ചു. തി​ര​യി​ൽ തീ​ര​ത്തേ​ക്ക്​ അ​ടി​ച്ചു​ക​യ​റി​യ എ​ണ്ണ​പ്പാ​ട​ക​ളാ​ണ്​ നീ​ക്കം ചെ​യ്​​ത​ത്. ദോ​ഫാ​ർ ന​ഗ​ര​സ​ഭ​യാ​ണ്​ ജീ​വ​ന​ക്കാ​രെ ല​ഭ്യ​മാ​ക്കി​യ​ത്.ഹ​ലാ​നി​യാ​ത്ത്​ ദ്വീ​പി​ലെ പ്രോ​സി​ക്യൂ​ഷ​ൻ ഒാ​ഫി​സി​ലെ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റു​ടെ ഒാ​ഫി​സും ശു​ചീ​ക​ര​ണ​വു​മാ​യി സ​ഹ​ക​രി​ച്ചു.

Show Full Article
TAGS:Halaniat Island
Next Story