You are here

ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക്​  വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െൻറ ആ​ദ​രം

12:17 PM
06/05/2018
ലേ​ഖ ജാ​ക്​​സ​ൺ മി​ക​ച്ച അ​ധ്യാ​പി​ക​ക്കു​ള്ള പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു
മ​സ്​​ക​ത്ത്​: അ​ധ്യാ​പ​ക ദി​ന​ത്തി​​െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ധ്യാ​പ​ക​രെ ഒ​മാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ആ​ദ​രി​ച്ചു. സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കാ​ണ്​ പു​ര​സ്​​കാ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്. ഇ​തി​ൽ സീ​ബ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ സം​ഗീ​ത അ​ധ്യാ​പി​ക ലേ​ഖ ജാ​ക്​​സ​ൺ, സൂ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ സു​ജാ​ത, മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ അ​വി​നാ​ഷ്​ മാ​ഥൂ​ർ എ​ന്നി​വ​രെ​യാ​ണ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന്​ ബി.​ഒ.​ഡി മു​ഖേ​ന തെ​ര​ഞ്ഞെ​ടു​ത്ത​ത്. 
ഹോ​ർ​മു​സ്​ ഗ്രാ​ൻ​ഡ്​​ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ജു​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ ഒാ​ഫ്​ ഒ​മാ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ.​സൈ​ദ്​ ബി​ൻ ഹ​മ​ദ്​ അ​ൽ റു​ബാ​യ്​ പു​ര​സ്​​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു.  2017-18 അ​ധ്യ​യ​ന വ​ർ​ഷം കോ-​സ്​​കോ​ളാ​സ്​​റ്റി​ക്​ വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച അ​ധ്യാ​പി​ക​ക്കു​ള്ള ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡി​​െൻറ പു​ര​സ്​​കാ​രം ലേ​ഖാ ജാ​ക്​​സ​ണ്​ ല​ഭി​ച്ചി​രു​ന്നു. 
Loading...
COMMENTS