You are here

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ  ഇ​ഫ്​​താ​ർ സം​ഗ​മം

10:24 AM
02/06/2018
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഇ​ഫ്​​താ​ർ സം​ഗ​മ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ
മ​സ്​​ക​ത്ത്​: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഒ​മാ​ൻ പ്രൊ​വി​ൻ​സ് ഇ​ഫ്താ​ർ സം​ഗ​മ​വും ഡോ​ക്ട​ർ ഇ.​സി ജോ​ർ​ജ് സു​ദ​ർ​ശ​ൻ അ​നു​സ്മ​ര​ണ​വും  സം​ഘ​ടി​പ്പി​ച്ചു. ദാ​ർ​സൈ​ത്തി​െ​ല പാം ​റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്രോ​വി​ൻ​സ് സെ​ക്ര​ട്ട​റി  ഫ്രാ​ൻ​സി​സ് ത​ല​ച്ചി​റ​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ അ​ഡ്വൈ​സ​റി  ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കു​രു​വി​ള​യും ഡോ. ​സു​ദ​ർ​ശ​ന​​െൻറ സം​ഭാ​വ​ന​ക​ളെ അ​നു​സ്​​മ​രി​ച്ചു. 
കൗ​ൺ​സി​ൽ  വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​വി.​എം.​എ ഹ​ക്കീം റ​മ​ദാ​​ൻ സ​ന്ദേ​ശം ന​ൽ​കി. മു​ഖ്യാ​തി​ഥി​ക​ളാ​യ ബി.​ഒ.​ഡി ചെ​യ​ർ​മാ​ൻ  ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ, ഡോ. ​തോ​മ​സ്​ എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. 
വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ ബീ​ന രാ​ധാ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി  ഡോ. ​ര​ശ്മി കൃ​ഷ്ണ എ​ന്നി​വ​ർ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ എം.​കെ. ര​വീ​ന്ദ്ര​ൻ  അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ടി.​കെ. വി​ജ​യ​ൻ സ്വാ​ഗ​ത​വും കെ.​എം. മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. 
ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. ജോ​സ്, സാ​ബു  കു​ര്യ​ൻ ഡേ​വി​ഡ്,  ജോ​ജോ ജോ​സ​ഫ്, ബി​ജു കേ​ശ​വ​ൻ കു​ട്ടി ജീ​സ​ൻ, കെ.​കെ. വി​ജ​യ​ൻ, കെ.​കെ. ര​ഘു, സ​ന്തോ​ഷ്, തു​ഷാ​ര പ്ര​വീ​ൺ, സു​ജി​ത  ജോ​ജോ എ​ന്നി​വ​ർ ഇ​ഫ്താ​ർ വി​രു​ന്നി​നു നേ​തൃ​ത്വം ന​ൽ​കി.
COMMENTS