You are here

ശിഹാബ്​ തങ്ങൾ അനുസ്​മരണം

12:56 PM
08/08/2018
ഇ​ബ്രി: ഇ​ബ്രി കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ഹാ​ബ്​ ത​ങ്ങ​ൾ അ​നു​സ്​​മ​ര​ണ​വും മു​സ്​​ലിം യൂ​ത്ത്​ ലീ​ഗ്​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. സു​ബൈ​റി​ന്​ സ്വീ​ക​ര​ണ​വും ന​ൽ​കി. അ​ടു​ത്ത​വ​ർ​ഷ​ത്തെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​േ​ത​ത​ര കൂ​ട്ടാ​യ്​​മ കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​ത്​ ആ​വ​ശ്യ​മാ​ണെ​ന്ന്​  മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സി.​കെ. സു​ബൈ​ർ പ​റ​ഞ്ഞു. താ​ഹാ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സീ​സ്​ വാ​ണി​മേ​ൽ, ഇ​ർ​ഷാ​ദ്​ പാ​തി​രി​പ്പ​റ്റ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഒ.​പി. നി​സാ​റും സ​ലീം കാ​യ​ക്കൊ​ടി​യും ഉ​പ​ഹാ​രം കൈ​മാ​റി. സി​റാ​ജ്​ ആ​വോ​ലം സ്വാ​ഗ​ത​വും അ​ഷ്​​റ​ഫ്​ മ​ക്ക ന​ന്ദി​യും പ​റ​ഞ്ഞു. 
Loading...
COMMENTS