Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫോട്ടോഗ്രഫി ...

ഫോട്ടോഗ്രഫി  എക്സിബിഷൻ 

text_fields
bookmark_border
ഫോട്ടോഗ്രഫി  എക്സിബിഷൻ 
cancel
camera_alt??????? ??????? ???????? ????? ???????? ????????
മസ്​കത്ത്: ദാർസൈത് ഇന്ത്യൻ സ്​കൂളിൽ നാലാമത് ഇൻറർ സ്​കൂൾ ഐ.എസ്​.ഡി–നികോൺ ഫോട്ടോ പ്രദർശനവും മത്സരവും സംഘടിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ സ്​കൂളുകളിൽനിന്ന് സമർപ്പിക്കപ്പെട്ട 530 എൻട്രികളിൽനിന്ന് തെരഞ്ഞെടുത്തവയാണ് പ്രദർശിപ്പിച്ചത്.  കിംജി രാംദാസ്​ ഡയറക്ടർ അനിൽ കിംജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ശ്രീദേവി പി. തശ്നത്ത് സ്വാഗതം പറഞ്ഞു. ഡോ. വി.സി ഗോവിന്ദരാജ്, രാധാകൃഷ്ണ കുറുപ്പ്, ലാൽ എ. പിള്ള എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. സ്​കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് അജയൻ പൊയ്യാറ സംസാരിച്ചു. ഇന്ത്യൻ സ്​കൂൾ ഡയറക്ടർ ബോർഡിലെ ധനകാര്യ ഡയറക്ടർ മുഹമ്മദ് സാബിർ റാസ ഫൈസി, കിംജി രാംദാസ്​ കോർപറേറ്റ് കമ്യൂണിക്കേഷൻ മേധാവി രാജീവ് അഹുജ, കെയ് തകനാഷി സ്​കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗം ജയകിഷ് പവിത്രൻ, വൈസ്​ പ്രിൻസിപ്പൽ അലക്സാണ്ടർ ഗീവർഗീസ്​ തുടങ്ങിയവർ സംബന്ധിച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story