Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 1318 പേർക്ക്​...

ഒമാനിൽ 1318 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ഒമാനിൽ 1318 പേർക്ക്​ കൂടി കോവിഡ്​
cancel

മസ്​കത്ത്​: ഒമാനിൽ 1318 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു.  ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 56015ആയി. 
3570 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളിൽ 1009 പേരും സ്വദേശികളാണ്. 309 പേരാണ് പ്രവാസികൾ.
843 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരായവർ 36098 ആയി.  ഒമ്പത്​ പേർ കൂടി മരണപ്പെട്ടു. ഇതോടെ

മരണസംഖ്യ 257 ആയി ഉയർന്നു.  65 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  525 പേരാണ് ഇപ്പോൾ ആശുപത്രികളിൽ

ചികിത്സയിലുള്ളത്. ഇതിൽ 143 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 19660 പേരാണ് നിലവിൽ

അസുഖബാധിതരായിട്ടുള്ളത്. ഇന്ന്​ പുതിയ രോഗികൾ കൂടുതലും വടക്കൻ ബാത്തിനയിലാണ്​. 555 പേരാണ്​ ഇവിടെ

പുതുതായി രോഗബാധിതർ. മസ്​കത്തിൽ 347 പുതിയ രോഗികളാണ്​ ഉള്ളത്​. ഇതോടെ മസ്കത്തിലെ ആകെ രോഗികളുടെ

എണ്ണം 32811 ആയി.  ഇതിൽ 24096 പേർക്ക്  അസുഖം ഭേദമായിട്ടുണ്ട്. മരണപ്പെട്ടതിൽ 156 പേരും മസ്കത്തിൽ

ചികിത്സയിലിരുന്നവരാണ്. വിലായത്ത് തലത്തിലെ കണക്കുകൾ പരിശോധിക്കുേമ്പാൾ സുവൈഖിലാണ്​ ഇന്ന് കൂടുതൽ

രോഗികൾ. 150 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 139  പുതിയ കേസുകളുള്ള സുഹാറും 132 എണ്ണമുള്ള

സഹവുമാണ്​ അടുത്ത സ്​ഥാനങ്ങളിൽ. മസ്​കത്തിൽ സീബിൽ 123 പേർക്കാണ്​ പുതുതായി കോവിഡ്​ ബാധ കണ്ടെത്തിയത്​.

ബോഷറാണ്​ അടുത്ത സ്​ഥാനത്ത്​. മൂന്നാമതുള്ള മത്രയിൽ 51 പുതിയ രോഗികളാണ്​ ഉള്ളത്​.  വിവിധ വിലായത്തുകളിലെ

അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-7991, 6595,51; ബോഷർ-8771,6630,115; മസ്കത്ത്- 1151,884,25; അമിറാത്ത്-2288,1433,33;

സീബ് -11998,8244,123; ഖുറിയാത്ത്-612,310,0.
2. വടക്കൻ ബാത്തിന: സുവൈഖ് -1708,780,150; ഖാബൂറ-526,296,63; സഹം-1201,573,132; സുഹാർ -2428,1200,139; ലിവ -

558,304,18; ഷിനാസ് -583,261,53.
3. തെക്കൻ ബാത്തിന: ബർക്ക-2806,1409,56; വാദി മആവിൽ- 242,118,3; മുസന്ന-1151,570,5; നഖൽ -251,138,0; അവാബി-

196,139,8;  റുസ്താഖ് -1154,542,27.  
4. ദാഖിലിയ:  നിസ്​വ-721,390,29; സമാഇൽ-737,401,12; ബിഡ്ബിദ്-451,231,8;  ഇസ്കി -366,184,8; മന-127,52,10; 
ഹംറ-141,73,4;  ബഹ്​ല -310,162,20; ആദം-124,91,1.
5. ദോഫാർ:  സലാല- 1509,530,16; മസ്​യൂന-43,30,0; ഷാലിം-49,23,0; മിർബാത്ത്-168,2,0; തഖാ-10,5,0;
തുംറൈത്ത്-34,8,0;റഖിയൂത്ത് -5,0,1; ദൽഖൂത്ത്-4,3,0.
6. അൽ വുസ്ത: ഹൈമ-125,58,3; ദുകം -1158,1086,15; അൽ ജാസിർ-158,59,11; മഹൂത് - 10,1,1.
7. തെക്കൻ ശർഖിയ: ബുആലി-624,457,35; ബുഹസൻ-103,74,3; സൂർ-534,249,4; അൽ കാമിൽ -149,81,3; മസീറ-4,3,0.
8. വടക്കൻ ശർഖിയ:  ഇബ്ര- 198,105,12; അൽ ഖാബിൽ-87,42,16; ബിദിയ -148,70,2; മുദൈബി -609,330,18;
ദമാവതായിൻ-125,76,13; വാദി ബനീ ഖാലിദ് -42,18,4.
9. ബുറൈമി:  ബുറൈമി -592,377,15; മഹ്ദ-18,10,0; സുനൈന-3,0,1.
10. ദാഹിറ:  ഇബ്രി- 693,284,47; ദങ്ക്-70, 32,2; യൻകൽ -115,57,2.
11. മുസന്ദം: ഖസബ് -23,13,1; ദിബ്ബ-8,3,2; ബുക്ക -5,2,0.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - 1318 more covid patients in oman
Next Story