Apr 25, 2018
മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ മി​ക​ച്ച ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ ബ്രാ​ൻ​ഡി​നു​ള്ള ഗ്ലോ​ബ​ൽ ബ്രാ​ൻ​ഡ്​ പു​ര​സ്​​കാ​രം അ​ൽ ഇ​സ്​ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ന്. ദു​ബൈ മാ​രി​യ​റ്റ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബാ​ങ്ക്​ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ കോ​ർ​പ​റേ​റ്റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ വി​ഭാ​ഗം മേ​...