വാഹനാപകടം: മൂന്ന്​ ഇന്ത്യക്കാർ മരിച്ചു

09:30 AM
28/06/2020
കബ്​ദ്​ റോഡിലുണ്ടായ വാഹനാപകടം

കുവൈത്ത്​ സിറ്റി: കബ്​ദ്​ റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന്​ ഇന്ത്യക്കാർ മരിച്ചു. കബ്​ദ്​ ഫയർ സ്​റ്റേഷന്​ എതിർവശത്ത്​ കാറും എണ്ണ ടാങ്കറും കൂട്ടിയിടിച്ചാണ്​ അപകടം. രണ്ടുപേർക്ക്​ പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്​. പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​പൊലീസ്​ അന്വേഷണം ആരംഭിച്ചു. 


 

Loading...
COMMENTS