Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹ​രി​പ്പാ​ട്​...

ഹ​രി​പ്പാ​ട്​ അ​സോ​സി​യേ​ഷ​ൻ മൂ​ന്നാം വാ​ർ​ഷി​കം

text_fields
bookmark_border

കു​വൈ​ത്ത്​ സി​റ്റി: ഹ​രി​പ്പാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ മൂ​ന്നാം വാ​ർ​ഷി​ക പ​രി​പാ​ടി ഒാ​ൺ​ലൈ​നാ​യി ന​ട​ത്തി.

യോ​ഗ​ത്തി​ൽ സം​ഘ​ട​ന​യു​ടെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.

കു​വൈ​ത്തി​ലെ ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക​ൾ​ക്കു​ണ്ടാ​കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തേ​ടി വി​വി​ധ മേ​ഖ​ല​ക​ളി​ലെ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ രൂ​പം ന​ൽ​കി​യ കൂ​ട്ടാ​യ്​​മ സാ​ർ​ഥ​ക​മാ​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട്​ ന​ട​ത്തി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കോ​വി​ഡ്​ കാ​ലം ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്തു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ന​ട​ൻ നെ​ടു​മു​ടി വേ​ണു​വി​െൻറ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി യോ​ഗം പി​രി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haripat Association
News Summary - Third Anniversary of Haripat Association
Next Story