Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightര​ജി​സ്​​റ്റ​ർ...

ര​ജി​സ്​​റ്റ​ർ ചെ​യ്​​ത മു​ഴു​വ​ൻ ​പേ​ർ​ക്കും ആ​ദ്യ ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കി

text_fields
bookmark_border
ര​ജി​സ്​​റ്റ​ർ ചെ​യ്​​ത മു​ഴു​വ​ൻ ​പേ​ർ​ക്കും ആ​ദ്യ ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കി
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത മു​ഴു​വ​ന്‍ പേ​ർ​ക്കും ആ​ദ്യ ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കി. 80 ശ​ത​മാ​നം പേ​ർ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു. ര​ണ്ടാം ഡോ​സ്​ ഇ​പ്പോ​ൾ ഒ​ന്ന​ര മാ​സ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്​ ന​ൽ​കു​ന്ന​ത്.

നേ​ര​ത്തേ നി​ശ്ച​യി​ച്ചു​ന​ൽ​കി​യ അ​പ്പോ​യി​ൻ​റ്​​മെൻറ്​ തീ​യ​തി മാ​റ്റി ന​ൽ​കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, ന​വം​ബ​റോ​ടെ മു​ഴു​വ​ൻ പേ​ർ​ക്കും ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. പ​ര​മാ​വ​ധി ആ​ളു​ക​ൾ​ക്ക്​ വേ​ഗ​ത്തി​ൽ കു​ത്തി​വെ​പ്പെ​ടു​ത്ത്​ സാ​മൂ​ഹി​ക പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ വാ​ക്സി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗം ഡോ. ​ഖാ​ലി​ദ്‌ അ​ൽ സ​യീ​ദ്‌ അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും മ​റ്റും കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ്​ കു​ത്തി​വെ​പ്പ്​ ന​ട​പ​ടി​ക​ൾ വി​ജ​യി​പ്പി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്‌. കോ​വി​ഡ്‌ പ്ര​തി​രോ​ധ രം​ഗ​ത്ത്‌ ആ​ഗോ​ള സൂ​ചി​ക​യി​ൽ കു​വൈ​ത്ത് മി​ക​ച്ച സ്ഥാ​ന​ത്താ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The first dose was given to all registered people
Next Story