Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറോ​ക് വി​ദ്യാ​ഭ്യാ​സ...

റോ​ക് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു

text_fields
bookmark_border
റോ​ക് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു
cancel
camera_alt

റ​സ്റ്റാ​റ​ന്റ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് , 2022 അ​ധ്യ​യ​ന​വ​ർ​ഷം ന​ട​ന്ന പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചപ്പോൾ

കു​വൈ​ത്ത് സി​റ്റി: റ​സ്റ്റാ​റ​ന്റ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് , 2022 അ​ധ്യ​യ​ന​വ​ർ​ഷം ന​ട​ന്ന പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു.

റോ​ക് മെം​ബ​ർ​മാ​രു​ടെ​യും മെം​ബ​ർ​മാ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ​യും മ​ക്ക​ൾ​ക്കാ​ണ് മെ​മ​ന്റോ​യും കാ​ഷ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്ത​ത്.

കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള പ​ത്ത്‌ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്. പ്ര​സി​ഡ​ന്റ് ഷ​ബീ​ർ മ​ണ്ടോ​ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങ് പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നും ട്രെ​യ്‌​ന​റു​മാ​യ ടി.​വി. അ​ബ്ദു​ൽ​ഗ​ഫൂ​ർ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ ഷെ​ർ​ഷാ​ദ് മാ​സ്റ്റ​ർ കെ.​പി ക്ലാ​സെ​ടു​ത്തു. സി.​കെ.​ജി ഹൈ​സ്കൂ​ൾ മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ കെ.​ഹു​സൈ​ൻ, റോ​ക് വൈ​സ് ചെ​യ​ർ​മാ​ൻ നി​സാ​ർ എം.​സി , സ​ക​രി​യ പി.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന കേ​ര​ള തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന്റെ ഭാ​ര്യാ മാ​താ​വി​ന്റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.ശ്രീ​ല​ക്ഷ്മി വി.​ആ​ർ, ഉ​മ​ർ ശാ​മി​ൽ, സി.​പി. സു​ഫി​യാ​ൻ, മു​ഹ​മ്മ​ദ് സ​ബാ​ഹ്, അ​നീ​ന വി.​എ, നി​ഹ ന​സ്‌​റി​ൻ, ഹ​ഫീ​ഫ ഷെ​റി​ൻ, മു​ഹ​മ്മ​ദ് സ​യാ​ൻ, ഫാ​ത്തി​മ ജ​സ്‌​ന, നി​യ ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഷെ​ർ​ഷാ​ദ് മാ​സ്റ്റ​ർ, ഹു​സൈ​ൻ മാ​സ്റ്റ​ർ, നി​സാ​ർ എം.​സി, വി.​പി. റു​ഹൈ​ൽ എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു .

റോ​ക് മെം​ബ​ർ​മാ​രാ​യ സ​ലാം സി.​പി, മു​ജീ​ബ് പൊ​ന്നാ​നി , മ​ജീ​ദ് ന​ടു​ക്ക​ണ്ടി, സി​റാ​ജ് സി.​പി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ ഇ​സ്ഹാ​ഖ് കൊ​യി​ലി​ൽ സ്വാ​ഗ​ത​വും, റു​ഹൈ​ൽ വി.​പി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rock Education Award
News Summary - Rock Education Awards presented and felicitated
Next Story