Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദ്യാ​ഭ്യാ​സ...

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത നോ​ക്കി 20,000 പേ​രെ തി​രി​ച്ച​യ​ച്ചു

text_fields
bookmark_border
വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത നോ​ക്കി 20,000 പേ​രെ തി​രി​ച്ച​യ​ച്ചു
cancel
camera_alt?????? ??????
കു​വൈ​ത്ത്​ സി​റ്റി: വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും അ​ക്കാ​ദ​മി​ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും നോ​ക്കി ക​ഴ ി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ 20,000 വി​ദേ​ശി​ക​ളെ തി​രി​കെ അ​യ​ച്ച​താ​യി സാ​മ്പ​ത്തി​ക കാ​ര്യ മ​ന്ത്രി മ​ർ​യ ം അ​ൽ അ​ഖീ​ൽ പ​റ​ഞ്ഞു. അ​ത​ത്​ ത​സ്​​തി​ക​ക​ൾ​ക്ക്​ വേ​ണ്ട വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ്​ ഇ​ത്ര​യും​ പേ​രു​ടെ വി​സ പു​തു​ക്കി ന​ൽ​കാ​തി​രു​ന്ന​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും ആ​ഭ്യ​ന്ത​ര വ​കു​പ്പും ചേ​ർ​ന്നാ​ണ്​ യോ​ഗ്യ​ത വി​ല​യി​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.
മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ കീ​ഴി​ലു​ള്ള അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ 500ഒാ​ളം പേ​രി​ൽ 194 വ​നി​ത​ക​ളെ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക്​ അ​യ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്തെ​ന്നും
മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ കു​വൈ​ത്തി​​െൻറ നി​ല​പാ​ട്​ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്​ അ​ഭ​യ​കേ​ന്ദ്ര​മെ​ന്നും അ​വ​ർ വ്യ​ക്​​ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsqaualification
News Summary - qaualification-kuwait-kuwait news
Next Story