Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒാ​ൺ​കോ​സ്​​റ്റ്​...

ഒാ​ൺ​കോ​സ്​​റ്റ്​ മാ​സാ​ന്ത ന​റു​ക്കെ​ടു​പ്പ്​; 10,000 ദീ​നാ​ർ സ്വ​ന്ത​മാ​ക്കി വി​പി​ൻ ഗ​ജേ​ന്ദ്ര

text_fields
bookmark_border
ഒാ​ൺ​കോ​സ്​​റ്റ്​ മാ​സാ​ന്ത ന​റു​ക്കെ​ടു​പ്പ്​;   10,000 ദീ​നാ​ർ സ്വ​ന്ത​മാ​ക്കി വി​പി​ൻ ഗ​ജേ​ന്ദ്ര
cancel
camera_alt

ഒാ​ൺ​കോ​സ്​​റ്റ്​ മാ​സാ​ന്ത ന​റു​ക്കെ​ടു​പ്പി​ൽ ആ​ഗ​സ്​​റ്റി​ലെ വി​ജ​യി വി​പി​ൻ ഗ​ജേ​ന്ദ്ര​ക്ക്​ 10,000 ദീ​നാ​ർ കാ​ഷ്​ പ്രൈ​സ്​ ന​ൽ​കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഒാ​ൺ​കോ​സ്​​റ്റ്​ ഫാ​മി​ലി മെം​ബ​ർ​ഷി​പ്​​ കാ​ർ​ഡ് കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യു​ള്ള മാ​സാ​ന്ത ന​റു​ക്കെ​ടു​പ്പി​ൽ ആ​ഗ​സ്​​റ്റ്​ മാ​സ​ത്തി​ലെ വി​ജ​യി വി​പി​ൻ ഗ​ജേ​ന്ദ്ര​ക്ക്​​ 10,000 ദീ​നാ​ർ സ​മ്മാ​നം ന​ൽ​കി. ന​റു​ക്കെ​ടു​പ്പ്​ ഒാ​ൺ​​കോ​സ്​​റ്റ്​ ശു​വൈ​ഖ്​ ബ്രാ​ഞ്ചി​ൽ ന​ട​ന്ന ല​ളി​ത​വും പ്രൗ​ഢ​വു​മാ​യ ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി.

സ്​​റ്റോ​ർ ഒാ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജ​ർ നി​ധീ​ഷ്​ ഡേ, ​പ്രോ​ജ​ക്​​ട്​ മാ​നേ​ജ​ർ ഹ​സ​ൻ ഖ​ലീ​ൽ, മെം​ബ​ർ​ഷി​പ്​​ പ്രോ​ഗ്രാം സീ​നി​യ​ർ ഒാ​ഫി​സ​ർ സ​യ്യി​ദ്​ സ​നാ​ഉ​ല്ല, ഇം​പോ​ർ​ട്ട്​ ആ​ൻ​ഡ്​ പ്രൈ​വ​റ്റ്​ ലേ​ബ​ൽ മാ​നേ​ജ​ർ അ​ലി ഇ​സ്​​മാ​യി​ൽ, കൊ​മേ​ഴ്​​സ്യ​ൽ ഹെ​ഡ്​ ജി​ഹാ​ദ്, അ​ഡ്വ​ർ​ടൈ​സി​ങ്​ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ റാ​ഫി, സോ​ഷ്യ​ൽ മീ​ഡി​യ സ്​​പെ​ഷ​ലി​സ്​​റ്റ്​ മ​നാ​ർ അ​ൽ ഹു​സൈ​നി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഇ​ന്ത്യ​യി​ലെ രാ​ജ​സ്ഥാ​നി​ൽ​നി​ന്നു​ള്ള വി​പി​ൻ ഗ​ജേ​ന്ദ്ര എ​യ​ർ ക​ണ്ടീ​ഷ​ൻ ടെ​ക്​​നീ​ഷ്യ​നാ​ണ്. 16 വ​ർ​ഷ​മാ​യി കു​വൈ​ത്ത്​ പ്ര​വാ​സി​യാ​ണ്. സ​മ്മാ​നം ല​ഭി​ച്ച​താ​യി ​ഒാ​ൺ​കോ​സ്​​റ്റി​ൽ​നി​ന്ന്​ വി​ളി​വ​ന്ന​ശേ​ഷം അ​മ്പ​ര​പ്പി​െൻറ​യും സ​ന്തോ​ഷ​ത്തി​െൻറ​യും ദി​വ​സ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ അ​ദ്ദേ​ഹം ക​ട​ന്നു​പോ​കു​ന്ന​ത്. സ്ഥി​ര​മാ​യി ഒാ​ൺ​കോ​സ്​​റ്റ്​ ഖൈ​ത്താ​ൻ സ്​​റ്റോ​റി​ൽ​നി​ന്നാ​ണ്​ പ​ർ​ച്ചേ​സ്​ ചെ​യ്യാ​റു​ള്ള​തെ​ന്നും സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​റ​ഞ്ഞ പി​ന്തു​ണ തു​ട​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഒാ​ൺ​കോ​സ്​​റ്റ്​ മാ​നേ​ജ്​​മെൻറ്​​ ന​ന്ദി അ​റി​യി​ച്ചു. എ​ല്ലാ​വ​രും മെം​ബ​ർ​ഷി​പ്​​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​നു​കൂ​ല്യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്ക​ണ​മെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​ഭ്യ​ർ​ഥി​ച്ചു. കു​വൈ​ത്തി​ലെ 23 ഒാ​ൺ​കോ​സ്​​റ്റ്​ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലൊ​ന്നി​ൽ​നി​ന്ന്​ 10 ദീ​നാ​റി​ന്​ മു​ക​ളി​ൽ പ​ർ​ച്ചേ​സ്​ ചെ​യ്യു​ന്ന​വ​ർ ഫാ​മി​ലി മെം​ബ​ർ​ഷി​പ്​​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്നു. ഇ​വ​രി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​ത്താ​ണ്​ മാ​സ​ത്തി​ൽ 10,000 ദീ​നാ​ർ കാ​ഷ്​ പ്രൈ​സ്​ ന​ൽ​കു​ന്ന​ത്. ഒാ​ൺ​കോ​സ്​​റ്റ്​ മെം​ബ​ർ​ഷി​പ്​​ കാ​ർ​ഡ്​ സ്വ​ന്ത​മാ​ക്കി​യ​വ​ർ​ക്ക്​ പ​ർ​ച്ചേ​സ്​ തു​ക​ക്ക്​ നാ​ലു​ ശ​ത​മാ​നം വ​രെ കാ​ഷ്​ ബാ​ക്ക്​ ഒാ​ഫ​റു​ണ്ട്. ഫാ​മി​ലി കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ ആ​നു​കൂ​ല്യ​​ങ്ങ​ളോ​ടെ പ​ർ​ച്ചേ​സ്​ ന​ട​ത്താ​ൻ ക​ഴി​യു​ന്ന​തോ​ടൊ​പ്പം നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​ൻ അ​വ​സ​ര​വും ല​ഭി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:On Coast Santa Rookie; VP Jindra owns 10000 dinars
Next Story