Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​ലീ​വ്​ ഗ്രൂ​പ്​​...

ഒ​ലീ​വ്​ ഗ്രൂ​പ്​​ പു​തി​യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്​ സാ​ൽ​മി​യ​യി​ൽ തു​റ​ന്നു

text_fields
bookmark_border
ഒ​ലീ​വ്​ ഗ്രൂ​പ്​​ പു​തി​യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്​ സാ​ൽ​മി​യ​യി​ൽ തു​റ​ന്നു
cancel
camera_alt

ഒ​ലീ​വ്​ റീ​െ​ട്ട​യി​ൽ ഗ്രൂ​പ്പി​െൻറ സാ​ൽ​മി​യ​യി​ലെ പു​തി​യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്​ അ​ഹ്​​മ​ദ്​ ഫു​ലൈ​തി​ഹ്​ ബ​ഷാ​ർ അ​ൽ മ​വാ​ഇ​ദ്​ അ​ൽ ഷ​മ്മാ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു. ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ ബാ​ബു, ഒാ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ഷാ​ന​വാ​സ്, എ​ച്ച്.​ആ​ർ ആ​ൻ​ഡ്​ അ​ഡ്​​മി​ൻ മാ​നേ​ജ​ർ സു​മ​ന്ത്​ എ​ബ​നേ​സ​ർ തു​ട​ങ്ങി​യ​വ​ർ സ​മീ​പം

കു​വൈ​ത്ത്​ സി​റ്റി: ഒ​ലീ​വ്​ റീ​െ​ട്ട​യി​ൽ ഗ്രൂ​പ്​ സാ​ൽ​മി​യ​യി​ൽ പു​തി​യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്​ തു​റ​ന്നു. സാ​ൽ​മി​യ അ​ബൂ​ദ​ർ അ​ൽ ഗ​ഫാ​രി സ്​​ട്രീ​റ്റ്​ 124ലാ​ണ്​ ഒൗ​ട്ട്​​ലെ​റ്റ്​ തു​റ​ന്ന​ത്. ഗ്രോ​സ​റി, ​െഡ​യ​റി, ഫ്രോ​സ​ൺ, നോ​ൺ ഫു​ഡ്, ഫ്ര​ഷ്​ ഫ്രൂ​ട്ട്, പ​ച്ച​ക്ക​റി​ക​ൾ, ക​ളി​ക്കോ​പ്പു​ക​ൾ, സ്​​റ്റേ​ഷ​ന​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ലും ഗു​ണ​മേ​ന്മ​യി​ലും ല​ഭ്യ​മാ​ണെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു.

24 മ​ണി​ക്കൂ​റും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും. ബൂ​ബെ, ത​ല​ബാ​ത്ത്​ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലൂ​ടെ ഒാ​ൺ​ലൈ​ൻ ഡെ​ലി​വ​റി സേ​വ​ന​വും ല​ഭ്യ​മാ​ണ്. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ 5.15ന്​ ​ന​ട​ന്ന ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ഒ​ലീ​വ്​ റീ​െ​ട്ട​യി​ൽ ഗ്രൂ​പ്​​​ സ്​​പോ​ൺ​സ​ർ അ​ഹ്​​മ​ദ്​ ഫു​ലൈ​തി​ഹ്​ ബ​ഷാ​ർ അ​ൽ മ​വാ​ഇ​ദ്​ അ​ൽ ഷ​മ്മാ​രി, ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ ബാ​ബു, ഒാ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ഷാ​ന​വാ​സ്, എ​ച്ച്.​ആ​ർ ആ​ൻ​ഡ്​ അ​ഡ്​​മി​ൻ മാ​നേ​ജ​ർ സു​മ​ന്ത്​ എ​ബ​നേ​സ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സാ​ൽ​മി​യ ബ്ലോ​ക്ക്​ ആ​റി​ന്​ വൈ​കാ​തെ ഒൗ​ട്ട്​​ലെ​റ്റ്​ ആ​രം​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olive Group opens new supermarket in Salmiya
Next Story