Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ഗ്​​നി​ശ​മ​ന...

അ​ഗ്​​നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ളി​ല്ല: ഏ​ഴു​​ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു

text_fields
bookmark_border
അ​ഗ്​​നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ളി​ല്ല:  ഏ​ഴു​​ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു
cancel
camera_alt

അ​ഗ്​​നി​ശ​മ​ന ച​ട്ട​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: അ​ഗ്നി​ശ​മ​ന സേ​ന വ​കു​പ്പു മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത ഏ​ഴു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഫ​യ​ർ ബ്രി​ഗേ​ഡ്​ ചീ​ഫ്​ ഒാ​ഫ്​ ജ​ന​റ​ൽ ലെ​ഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ ഖാ​ലി​ദ്​ റ​കാ​ൻ അ​ൽ മി​ക്​​റാ​ദി​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും നി​യ​മാ​നു​സൃ​ത​മാ​യ അ​ഗ്​​നി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. എ​ല്ലാ കെ​ട്ടി​ട​ങ്ങ​ൾ​ക്കും ഇ​തു​ ബാ​ധ​ക​മാ​ണ്. ക​ൺ​ട്രോ​ൾ സം​വി​ധാ​നം, ഫ​യ​ർ അ​ലാ​റം, വെൻറി​ലേ​ഷ​ൻ, മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ കെ​ട്ടി​ട​ത്തി​െൻറ എ​ല്ലാ ഭാ​ഗ​ത്തേ​ക്കും എ​ത്തു​ന്ന രീ​തി​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചു തു​ട​രു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:No fire extinguishers: Seven establishments closed
News Summary - No fire extinguishers
Next Story