Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി...

ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റി​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​റി​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

അ​ബ്​​ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ, അ​യ്യൂ​ബ് ഖാ​ൻ,യൂ​നു​സ് സ​ലിം

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ കു​വൈ​ത്ത്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: അ​ബ്​​ദു​റ​ഹ്​​മാ​ൻ ത​ങ്ങ​ൾ (പ്ര​സി), അ​യ്യൂ​ബ് ഖാ​ൻ (ജ​ന. സെ​ക്ര), യൂ​നു​സ് സ​ലീം (ട്ര​ഷ), അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മ​ദ​നി, അ​ബ്​​ദു​ൽ ല​ത്തീ​ഫ് പേ​ക്കാ​ട​ൻ (വൈ.​ ​പ്ര​സി), മ​നാ​ഫ് മാ​ത്തോ​ട്ടം (ദ​അ​വ സെ​ക്ര), അ​ബ്​​ദു​ൽ അ​സീ​സ് സ​ല​ഫി (ഓ​ര്‍ഗ​നൈ​സി​ങ്​ സെ​ക്ര), ഇ​ബ്രാ​ഹീം​കു​ട്ടി സ​ല​ഫി, വി.​എ. മൊ​യ്‌​ദു​ണ്ണി, എ​ൻ​ജി​നീ​യ​ർ ഉ​മ്മ​ർ​കു​ട്ടി, മൊ​യ്‌​ദീ​ൻ മൗ​ല​വി കാ​ന്ത​പു​രം, മു​ഹ​മ്മ​ദ് ബേ​ബി, എ​ൻ.​കെ. മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് റ​ഫീ​ഖ് കൊ​യി​ലാ​ണ്ടി (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ). അ​ന​സ് മു​ഹ​മ്മ​ദ് (വി​ദ്യാ​ഭ്യാ​സം), ഫി​റോ​സ്​ ചു​ങ്ക​ത്ത​റ (ഫൈ​ൻ ആ​ർ​ട്​​സ്), ടി.​എം. അ​ബ്​​ദു​ൽ റ​ഷീ​ദ്​ (എം​പ്ലോ​യ്​​മെൻറ്​ ആ​ൻ​ഡ്​ ട്രെ​യി​നി​ങ്), അ​ബ്​​ദു​ൽ നാ​സ​ർ മു​ട്ടി​ൽ (ക്യു.​എ​ൽ.​എ​സ്​ ആ​ൻ​ഡ്​ വെ​ളി​ച്ചം), മു​ർ​ഷി​ദ്​ മു​ഹ​മ്മ​ദ്​ (ഒൗ​ഖാ​ഫ്), സ​യി​ദ്​ മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ (​െഎ.​ടി), ഇ​ബ്രാ​ഹിം കൂ​ളി​മു​ട്ടം (ലൈ​ബ്ര​റി), ഷ​മീം സ​ല​ഫി (പ​ബ്ലി​സി​റ്റി), താ​ജു​ദ്ദീ​ൻ ന​ന്തി (പി.​ആ​ർ), ന​ബീ​ൽ ഹ​മീ​ദ്​ (ഒാ​ഫി​സ്), അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ബൂ​ബ​ക്ക​ർ (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ, ഉം​റ), സ​അ​ദ്​ പു​ളി​ക്ക​ൽ (മീ​ഡി​യ) എ​ന്നി​വ​രാ​ണ്​ വ​കു​പ്പ്​ സെ​ക്ര​ട്ട​റി​മാ​ർ. അ​ബ്​​ദു​ൽ അ​സീ​സ് സ​ല​ഫി, അ​യ്യൂ​ബ് ഖാ​ൻ, അ​ബ്​​ദു​ൽ ല​ത്തീ​ഫ് പേ​ക്കാ​ട​ൻ, അ​ന​സ് മു​ഹ​മ്മ​ദ്, അ​ബ്‌​ദു​റ​ഹ്‌​മാ​ൻ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian islami center new bearers
Next Story