Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ...

കു​വൈ​ത്തി​ൽ ഇൗ​ജി​പ്​​തി​ന്​ പു​തി​യ അം​ബാ​സ​ഡ​ർ

text_fields
bookmark_border
കു​വൈ​ത്തി​ൽ ഇൗ​ജി​പ്​​തി​ന്​ പു​തി​യ അം​ബാ​സ​ഡ​ർ
cancel
camera_alt

പു​തി​യ ഇൗ​ജി​പ്​​ത്​ അം​ബാ​സ​ഡ​ർ ഉ​സാ​മ ഷ​ൽ​തൂ​ത്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ വ​ലി​യ ര​ണ്ടാ​മ​ത്തെ വി​ദേ​ശ സ​മൂ​ഹ​മാ​യ ഇൗ​ജി​പ്​​തി​ന്​ പു​തി​യ അം​ബാ​സ​ഡ​ർ. താ​രി​ഖ്​ അ​ൽ​ഖൂ​നി​ക്കു​പ​ക​രം ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ഉ​സാ​മ ഷ​ൽ​തൂ​ത്​ കു​വൈ​ത്തി​ലെ​ത്തി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്രോ​േ​ട്ടാ​കോ​ൾ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രും ഇൗ​ജി​പ്​​ത്​ എം​ബ​സി അ​ധി​കൃ​ത​രും ചേ​ർ​ന്ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ര​വേ​റ്റു. 1966ൽ ​ജ​നി​ച്ച ഉ​സാ​മ ഷ​ൽ​തൂ​ത്​ സു​ഡാ​ൻ അം​ബാ​സ​ഡ​ർ ആ​യും പി​ന്നീ​ട്​ സു​ഡാ​ൻ, സൗ​ത്​ സു​ഡാ​ൻ​കാ​ര്യ അ​സി​സ്​​റ്റ​ൻ​റ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New ambassador to Egypt in Kuwait
Next Story